Header Ads

  • Breaking News

    80,40,20 ട്രിപ്പിള്‍ ക്യാമറയുമായി ഹുവായി മേറ്റ്‌ 20 പ്രോ ഇന്ത്യയില്‍


    40 മെഗാ പിക്സല്‍, 20 മെഗാപിക്സല്‍, 80 മെഗാപിക്സല്‍ എന്നിങ്ങനെ 3 കിടിലന്‍ പിന്‍ക്യാമറകളുമായി ഹുവായി മേറ്റ്‌ 20 പ്രോ ഇന്ത്യന്‍ വിപണികളില്‍ അവതരിപ്പിച്ചു. 5 മെഗാപിക്‌സല്‍ സൂം (ഒപ്ടിക്കല്‍, ഡിജിറ്റല്‍)
    24 മെഗാ പിക്സല്‍ ആണ് മുന്‍ക്യാമറ, 6.39 ഇഞ്ച്‌ ഡിസ്പ്ലേ, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് സ്പേസ്, ഒക്ടാക്കോര്‍ പ്രോസസര്‍, 4200 mAh ബാറ്ററി കപ്പാസിറ്റി എന്നിവയാണ് ഫോണിന്‍റെ പ്രത്യേകത.
    69,990 രൂപയാണ് ഫോണിന്‍റെ വിപണിയിലെ വില



    No comments

    Post Top Ad

    Post Bottom Ad