Header Ads

  • Breaking News

    പട്ടുവം പറപ്പൂലിലെ ചന്ദ്രോത്ത് ചന്ദ്രമതി (അമ്മിണി) നിര്യാതയായി


    പട്ടുവം: 
    പറപ്പൂലിലെ ചന്ദ്രോത്ത് ചന്ദ്രമതി(അമ്മിണി) നിര്യാതയായി. ഭർത്താവ് എൻ.പി കുഞ്ഞിരാമൻ. മക്കൾ ബിന്ദു,ബീന. മരുമക്കൾ രാജൻ (ഡൽഹി), സുനിൽ(ദുബായ്). സഹോദരങ്ങൾ പത്മിനി (തളിയിൽ), പത്മനാഭൻ (റിട്ട:kseb), വിലാസിനി(കൂവേരി), പ്രേമജ(തളിയിൽ), പരേതരായ പ്രഭാകരൻ, ബാലചന്ദ്രൻ. 
    സംസ്കാരം 22.11.18(വ്യാഴം) രാവിലെ 10.30 ന് പട്ടുവം പഞ്ചായത്തു പൊതു ശ്മശാനത്തിൽ.

    റിപ്പോർട്ടർ : നവനീത് പട്ടുവം 

    No comments

    Post Top Ad

    Post Bottom Ad