Header Ads

  • Breaking News

    മെഗാ തൊഴിൽ മേള കണ്ണൂരിൽ


    കണ്ണൂർ :
    കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേചേഞ്ചിന്റെ നേതൃത്വത്തിൽ കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിൽ മെഗാതെഴിൽ മേള നടത്തും.
    ഈ മാസം 24 ന് രാവിലെ 9 മണിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിക്കും.
    കൂടുതൽ വിവരങ്ങൾക്ക് 9747609636, 04972 17610 എന്ന നമ്പറിൽ ബന്ധപ്പെടുക.

    No comments

    Post Top Ad

    Post Bottom Ad