Header Ads

  • Breaking News

    മുട്ടം റെയിൽവേ ഗേറ്റ് അടച്ചിടും


    റെയിൽവേ  അറ്റകുറ്റപ്പണി  നടക്കുന്നതിനാൽ  മുട്ടം  റെയിൽവേ  ഗേറ്റ് 03/11/2018  ശനിയാഴ്ച   രാവിലെ  8  മണിമുതൽ 4-11-18  ഞായറാഴ്ച   വൈകുന്നേരം  5  മണി  വരെ  അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു..


    No comments

    Post Top Ad

    Post Bottom Ad