Header Ads

  • Breaking News

    വർഷങ്ങളായി കാത്തുനിന്ന ആ WHATS APP അപ്ഡേറ്റ് വന്നുകഴിഞ്ഞു







    ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക്  മാത്രമായി പുതിയ അപ്ഡേറ്റ് പുറത്തിറക്കി 

    ഇനി ചാറ്റ് ചെയുമ്പോൾ ടെസ്റ്റും  സ്മൈലിയും മാത്രമല്ല , മെസ്സഞ്ചറിൽ ഉള്ളപോലുള്ള സ്റ്റിക്കേഴ്സും നമുക്ക് അയക്കാം .

    IMAGE 2
    ഇതുപോലുള്ള സ്റ്റിക്കർ അയക്കുന്നതിനായി ആദ്യമായി ആരിക്കാനോ അയക്കേണ്ടത് അവരുടെ ചാറ്റ് എടുത്ത് മെസ്സേജ് ടൈപ്പ് ചെയുന്ന ബോക്സിൽ ക്ലിക്ക് ചെയുക. 

    അതിനു ശേഷം IMAGE 2 ൽ കാണുന്ന ഐക്കൺ ക്ലിക്ക് ചെയ്ത് ഇടതുഭാഗത്തേക്ക് നീക്കുക 

    അപ്പോൾ നിങ്ങളുടെ സ്‌ക്രീനിൽ പുതിയ അനവധി സ്റ്റിക്കർ കാണാവുന്നതാണ് .  



    IMAGE 3
    അതിൽനിന്നും ആവശ്യമുള്ളത് ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്
    IMAGE 4
















    No comments

    Post Top Ad

    Post Bottom Ad