Header Ads

 • Breaking News

  തലശ്ശേരിയിലെ സിക്ക വൈറസ് സ്ഥിരീകരണം ; 4 സാംപിളുകൾ കൂടി പരിശോധനയ്ക്ക്, എന്റമോളജി സംഘം കോടതിയും പരിസരവും പരിശോധിച്ചു

  Tuesday, November 07, 2023 0

  കണ്ണൂർ :- തലശ്ശേരി ജില്ലാ കോടതി കോംപ്ലക്സിലെ 3 കോടതികളിൽ ജുഡീഷ്യൽ ഓഫിസർമാർ ഉൾപ്പെടെയുള്ളവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന്  കാരണം സി...

  സ്കൂളിൽ നിന്നും പഠന യാത്ര, മൈസൂർ കൊട്ടാരം കണ്ടിറങ്ങവെ ഹൃദയാഘാതം; പത്താം ക്ലാസുകാരി മരിച്ചു

  Tuesday, November 07, 2023 0

  പാലക്കാട്: വിനോദ യാത്രക്കിടെ മലയാളി വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എൻ.കെ.എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി...

  മുകേഷ് അംബാനിക്ക് വധഭീഷണി വന്നത് പാക് താരം ഷദാബ് ഖാന്‍റെ പേരുള്ള ഇ-മെയിലില്‍ നിന്ന്, ഒടുവിൽ വൻ ട്വിസ്റ്റ്

  Tuesday, November 07, 2023 0

  മുബൈ:  റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്ക് വധഭീഷണി വന്നത് പാക് ക്രിക്കറ്റ് താരം ഷദാബ് ഖാന്‍റെ പേരുള്ള ഇ-മെയില്‍ വിലാസത്തില്‍ നിന്ന...

  പുറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം

  Tuesday, November 07, 2023 0

  പുറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം. ആനക്കര ഉമ്മത്തൂർ നിരപ്പ് സ്വദേശി പൈങ്കണ്ണത്തൊടി വീട്ടിൽ മുബാറക്ക് – ആരിഫ...

  ലോകകപ്പിൽ ഇന്ത്യക്ക് അനുകൂലമായി ഡിആർഎസിൽ തിരിമറി നടക്കുന്നു; ആരോപണം ഉന്നയിച്ച് മുൻ പാക് താരം

  Tuesday, November 07, 2023 0

  കറാച്ചി:  ലോകകപ്പിൽ ഇന്ത്യക്ക് അനുകൂലമായി ഡിആർഎസിൽ തിരിമറി നടക്കുന്നെന്ന ഹസൻറെ ആരോപണവുമായി മുൻ പാക് താരം ഹസൻ റാസ. ലോകകപ്പിൽ ഇന്ത്യൻ ബൗളർമാർക...

  കണ്ണൂർ ജില്ലയിൽ മൂന്ന് ദിവസം ഡ്രൈ ഡേ; സിക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി.

  Monday, November 06, 2023 0

  സിക്ക വൈറസിനെതിരെ പൊതു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകൾ, കണ്ണ് ചുവപ്പ് എന്നീ ര...

  കളഞ്ഞു കിട്ടിയ ഒരു ലക്ഷത്തോളം വരുന്ന പണം ഉടമസ്ഥന് തിരികെ നൽകി മാതൃകയായി മയ്യിൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ രാജേഷ് മാസ്റ്റർ

  Monday, November 06, 2023 0

  മയ്യിൽ :- മയ്യിൽ ടൗണിൽ നിന്ന് കളഞ്ഞ് കിട്ടിയ ഒരു ലക്ഷത്തോളം വരുന്ന പണം ഉടമസ്ഥന് തിരികെ നൽകി അധ്യാപകൻ മാതൃകയായി. മയ്യിൽ ഗവ.ഹയർ സെക്കണ്...

  സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

  Monday, November 06, 2023 0

  തിരുവനന്തപുരം  : സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് ക...

  പാലക്കാട് ക്ലാസിനകത്ത് പേപ്പട്ടി ആക്രമണം; കുട്ടികൾക്കും അധ്യാപകനുമടക്കം നിരവധി പേർക്ക് കടിയേറ്റു

  Monday, November 06, 2023 0

   പാലക്കാട് മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖലയില്‍ പേപ്പട്ടി ശല്യം രൂക്ഷം. കല്ലടി അബ്ദുഹാജി ഹൈസ്‌ക്കൂളില്‍ കുട്ടികള്‍ അടക്കം നിരവധി പേര്‍ക്ക് ...

  യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചു; യുവാവ് അറസ്റ്റിൽ

  Monday, November 06, 2023 0

  യൂ ട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിർമ്മിച്ചതിനും യൂ ട്യൂബറായ യുവാവ് അറസ്റ്റിൽ....

  തലശ്ശേരി കോടതിയിലെ സിക വൈറസ് ബാധ: ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും

  Monday, November 06, 2023 0

  തലശേരി: തലശ്ശേരി കോടതിയിലെ സിക വൈറസ് ബാധയെ തുടര്‍ന്ന്, കോടതിയിൽ ഇന്ന് പകർച്ചവ്യാധി പ്രതിരോധ വിദഗ്ധസംഘം പരിശോധന നടത്തും. തലശ്ശേരി കോടതിയിലെ ജ...

  തൃക്കാക്കരയിലെ രാത്രികാല കച്ചവട നിരോധനം: ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്

  Monday, November 06, 2023 0

  കൊച്ചി: എറണാകുളം തൃക്കാക്കരയിൽ രാത്രി നിയന്ത്രണത്തിനുള്ള തൃക്കാക്കര നഗരസഭയുടെ തീരുമാനത്തിനെതിരെ ഹോട്ടൽ ഉടമകൾ ഹൈക്കോടതിയിലേക്ക്. നിലവിലുള്ള ഹ...

  പി.എം കിസാന്‍ നിധിയുടെ 15-ാം ഗഡു ദീപാവലിക്ക് മുന്‍പ്

  Monday, November 06, 2023 0

  പി.എം കിസാന്‍ നിധിയുടെ 15-ാം ഗഡു ദീപാവലിക്ക് മുന്‍പ് വിതരണം ചെയ്യുമെന്നും പദ്ധതി കൂടുതൽ വിപുലമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍. ഇ...

  കനത്ത മഴയിൽ വീടിന്റെ ചുമർ ഇടിഞ്ഞു ദേഹത്തു വീണ് ഒരാൾ മരിച്ചു

  Monday, November 06, 2023 0

  ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയിൽ വീടിന്റെ ചുമരിടിഞ്ഞു ദേഹത്തു വീണ് ഒരാൾ മരിച്ചു. ശാന്തൻപാറക്ക് സമീപമാണ് സംഭവം. ചേരിയാർ സ്വദേശി റോയി ആണ് മരിച്...

  നിഷ്ക്രിയ വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യാനൊരുങ്ങി ട്രായ്, കൂടുതൽ വിവരങ്ങൾ അറിയാം

  Monday, November 06, 2023 0

  നിഷ്ക്രിയ വാട്സ്ആപ്പ് അക്കൗണ്ടിലെ വിവരങ്ങൾ നീക്കം ചെയ്യുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സുപ്രീം കോടതിയെ അറിയിച്ചു. ...

  സൗജന്യ ‘ബ്ലൂ ടിക്ക്’ വെരിഫിക്കേഷൻ; പ്രചരിക്കുന്ന സന്ദേശം തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

  Sunday, November 05, 2023 0

  വ്യാജലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷൻ ആയോ വരാം. ഇത്തരം വ്യാജ വെബ്സൈറ്റുകൾ ഉപഭോക്താക്കളുടെ യൂസർ ഇൻഫർമേഷൻ, ആക്റ്റീവ്...

  പുലര്‍ച്ചെ രണ്ട് മണിക്കും നഗരം ശുചീകരിക്കുന്ന തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’: മന്ത്രി പി എ മുഹമ്മദ് റിയാസ്

  Sunday, November 05, 2023 0

  പുലര്‍ച്ചെ രണ്ട് മണി സമയത്തും തിരുവനന്തപുരം നഗരം ശുചീകരിക്കുന്ന തൊഴിലാളികള്‍ക്ക് ‘ബിഗ് സല്യൂട്ട്’ നല്‍കി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബ...

  ഒരേ ഒരു മണിച്ചിത്രത്താഴ്‌; കേരളീയത്തിൽ നീണ്ട ക്യൂ, പെരുമഴയിലും കാത്തുനിന്നത് ആയിരത്തിലധികം പേർ

  Sunday, November 05, 2023 0

  തിരുവനന്തപുരം:  കേരളീയം പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രമേളയില്‍ ...

  ആരാധനാലയങ്ങളിലെ വെടിക്കെട്ട് നിരോധനം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

  Sunday, November 05, 2023 0

  ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാരും ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കുമെന്ന് ദേവസ്വം മന്ത്...

  കേരളം ലോകത്തിന് മാതൃക; ഊര്‍ജസ്വലനായ ടൂറിസം മന്ത്രി എല്ലാ ആശയങ്ങളെയും ഏറ്റെടുക്കുന്നു: സന്തോഷ് ജോര്‍ജ് കുളങ്ങര

  Sunday, November 05, 2023 0

    കേരളം ലോകത്തിന് തന്നെ മാതൃകയാകുന്ന നാടായി മാറിയെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര. കേരളീയം സമ്മാനിക്കുന്നത് ഏറ്റവും സുപ്രധാനമായ നിമിഷങ്ങളാണെന്ന...

  ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾക്ക് ദാരുണാന്ത്യം: ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര​ പരിക്ക്

  Sunday, November 05, 2023 0

  കോ​ഴി​ക്കോ​ട്: വ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. മി​നി​ലോ​റി​യി​ലു​ണ്ടാ​യി​രു​ന...

  കേരളീയം : നവംബർ 5ന് വനിത ശിശുവികസന വകുപ്പിന്റെ സെമിനാർവെബ് ഡെസ്ക്

  Saturday, November 04, 2023 0

  തിരുവനന്തപുരം > കേരളീയത്തിന്റെ ഭാഗമായി നവംബർ 5ന് രാവിലെ 9.30 മുതൽ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വഴുതക്കാട് ടാഗോർ...

  എഐ ക്യാമറയില്‍ പതിഞ്ഞത് പ്രേതമോ? കാറില്‍ അജ്ഞാതയായ സ്ത്രീ

  Saturday, November 04, 2023 0

  സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിക്കൊണ്ട് കാറുടമയ്ക്ക് കിട്ടിയ എ.ഐ ക്യാമറ പകർത്തിയ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമാ...

  ജലസംരക്ഷണ ഇന്‍സ്റ്റലേഷനുകളുമായി കേരളീയം

  Saturday, November 04, 2023 0

  ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് കേരളീയത്തിലെ വിവിധ പവലിയനുകളും ഇന്‍സ്റ്റലേഷനുകളും. ജലസംരക്ഷണമാണ് ഈ വര്‍ഷത്തെ കേരളീയത്തിന്റെ തീം....

  പാലാരിവട്ടത്ത് അമ്മയോടൊപ്പം നടന്നുപോയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

  Saturday, November 04, 2023 0

  പാലാരിവട്ടത്ത് അമ്മയോടൊപ്പം നടന്നുപോയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കുട്ടിയുമായി ഓടുന്ന പ്രതിയുടെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. തമ്...

  മാഹി ബൈപാസ് ജനുവരി 31ഓടെ പൂർത്തിയാക്കും

  Friday, November 03, 2023 0

  കോഴിക്കോട്‌ > മാഹി ബൈപാസ് പ്രവൃത്തി 2024 ജനുവരി 31 ഓടെ പൂർത്തിയാക്കാൻ തീരുമാനം.  ദേശീയപാത വികസന പുരോഗതി വിലയിരുത്താൻ  മന്ത്രി പി എ മുഹമ്മ...

  കൊടുങ്ങല്ലൂരില്‍ ആമ ഇറച്ചി പിടികൂടി; അഞ്ച് പേര്‍ അറസ്റ്റില്‍

  Friday, November 03, 2023 0

  തൃശൂര്‍> കൊടുങ്ങല്ലൂരിലെ മേത്തലയില്‍ ആമ ഇറച്ചി പിടികൂടി. അഞ്ച് പേര്‍ അറസ്റ്റിലായി.ആമകളെ കൊന്ന ശേഷം പാചകം ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് പര...

  കേരള ടൂറിസത്തിന് അന്തര്‍ ദേശീയ പുരസ്‌കാരം; ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമെന്ന് റിയാസ്

  Friday, November 03, 2023 0

  തിരുവനന്തപുരം>2023 ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് കേരള ടൂറിസത്തിന്.ഉത്തവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കിയ പദ്ധതികളാണ...

  കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് കേരളം സൗജന്യ ചികിത്സ നല്‍കി: മന്ത്രി വീണാ ജോര്‍ജ്

  Friday, November 03, 2023 0

  തിരുവനന്തപുരം: കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന...

  തദ്ദേശ ഉൽപ്പന്നങ്ങൾക്കായി രാജ്യത്തെ ആദ്യ യൂണിറ്റി മാൾ ഉടൻ ടെക്നോപാർക്കിൽ

  Friday, November 03, 2023 0

  തിരുവനന്തപുരം ഭൗമസൂചികയുള്ള ഉൽപ്പന്നങ്ങളുൾപ്പെടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്കായി സംസ്ഥാനത്തെ ആദ്യത്തെ യൂണിറ്റി മാൾ ടെക്നോപാർക്കിൽ ഉടൻ തുടങ്ങുമെ...

  പറവൂർ സ്റ്റേഷനിൽ പരാതിക്കാരനെ എസ്ഐ മർദിച്ചതായി പരാതിവെബ് ഡെസ്ക്

  Friday, November 03, 2023 0

  പറവൂർ പരാതിക്കാരനായ യുവാവിന് പറവൂർ പൊലീസ് സ്റ്റേഷനില്‍ വെച്ച് മ​ര്‍ദനമേറ്റതായി പരാതി. നന്തികുളങ്ങര കണ്ടത്തിൽവീട്ടിൽ ബിനീഷി​ന്റെ മകൻ അഗ്നേഷാണ...

  കെഎസ്ആർടിസി ദീപാവലി സ്‌പെഷ്യൽ സർവീസ്‌; ഓൺലൈൻ ബുക്കിങ്‌ ആരംഭിച്ചുവെബ് ഡെസ്ക്

  Friday, November 03, 2023 0

  തിരുവനന്തപുരം > ദീപാവലിയോടനുബന്ധിച്ച്  കെഎസ്ആർടിസി ഏഴുമുതൽ മുതൽ 15 വരെ ബംഗളൂരു, മൈസൂർ സർവീസുകളിൽ നിലവിലുള്ളതിനേക്കാൾ 32 അധിക സർവീസ...

  _സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത_

  Friday, November 03, 2023 0

  _തിരുവനന്തപുരം: കേരളത്തിൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്...

  ഇരട്ടപ്രഹരമായി വെള്ളക്കരവും കൂട്ടുന്നു; വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ

  Friday, November 03, 2023 0

  തിരുവനന്തപുരം: വൈദ്യുതി വർധിപ്പിച്ചതിന് പിന്നാലെ അടുത്ത ഇരുട്ടടിയായി വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക. ച...

  പട്ടാമ്പിയിൽ കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു

  Friday, November 03, 2023 0

  പാലക്കാട്: കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു. പട്ടാമ്പിയിലാണ് സംഭവം. തൃത്താല കണ്ണന്നൂരിലെ കരിമ്പനക്കടവ് വച്ചാണ് ആക്രമണം...

  തമിഴ് ചലച്ചിത്രതാരം ജൂനിയർ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു

  Thursday, November 02, 2023 0

  ചെന്നൈ: തമിഴ് ചലച്ചിത്രതാരം ജൂനിയർ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് ചെന്നൈയിലെ വസതിയിൽ...

  കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

  Thursday, November 02, 2023 0

  കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. എറണാകുളം സെൻട്രൽ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. സമൂഹമാധ്യമങ...

  ആഡംബര വീട്ടിലെ രഹസ്യ അറയിൽ 200 കുപ്പികൾ, 12 ബ്രാൻഡുകൾ, ഡ്രൈ ഡേ കച്ചവടം പൊടിപൂരം, 'വരുമാനം' ഒരു ലക്ഷം രൂപ

  Thursday, November 02, 2023 0

  തിരുവനന്തപുരം: തിരുവനന്തപുരത്തെ ഞാണ്ടൂർകോണത്ത് ഡ്രൈ ഡേ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന വൻ വിദേശ മദ്യ ശേഖരം പിടികൂടി.  ഞാണ്ടൂർക്കോ...

  ദുരിതപൂർണമായി ഗസ്സയിലെ അൽഷിഫ ആശുപത്രി; മോർച്ചറികളും പ്രവർത്തനം നിലച്ചു

  Thursday, November 02, 2023 0

  യുദ്ധം കനക്കുന്ന ഗസ്സയിൽ ജനജീവിതം അതിദുസ്സഹം. ഇതുവരെ നാനൂറിലധികം പേർ ഗസ്സ വിട്ടുപോയി. ബ്രിട്ടീഷ്, അമേരിക്കൻ പൗരന്മാരാണ് ഇതിൽ കൂടുതലും. ഗസ്സയ...

  Post Top Ad

  Post Bottom Ad