Header Ads

  • Breaking News

    ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ വാഹനപരിശോധന : എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

    Thursday, February 02, 2023 0

    ത​ല​ശ്ശേ​രി: ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ട​യി​ൽ മയക്കുമ​രു​ന്നു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. പാ​ല​യാ​ട് ന​രി​വ​യ​ല...

    പണം വാങ്ങി ഹെൽത്കാർഡ്: നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിർദേശം

    Thursday, February 02, 2023 0

    തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത് കാർഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താൽ ഇഷ്ടം പോലെ കിട്ടുമെന്ന വാർത്ത പ...

    വ്യാപാരി മർദ്ദനത്തിനിരയായ സംഭവത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

    Thursday, February 02, 2023 0

    തളിപ്പറമ്പ്: വ്യാപാരി മർദ്ദനത്തിനിരയായ സംഭവത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. തളിപ്പറമ്പ് മെർച്ചന്റ്സ...

    ശ്രീലങ്കന്‍ തീരത്ത് അതിതീവ്ര ന്യൂനമര്‍ദ്ദം: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

    Thursday, February 02, 2023 0

    തിരുവനന്തപുരം:  ശ്രീലങ്കന്‍ തീരത്തെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇത് കണക്കിലെടുത്ത് നാല...

    ആശുപത്രിയിലെത്താൻ വെറും രണ്ടുമിനിറ്റ്, അതിനുള്ളിൽ തീ കാറിനെ വിഴുങ്ങി; ഞെട്ടൽമാറാതെ ദൃക്‌സാക്ഷികൾ

    Thursday, February 02, 2023 0

    കണ്ണൂർ: കണ്ണൂരിൽ കാർ കത്തി പൂര്‍ണ ഗർഭിണിയും ഭർത്താവും വെന്തു മരിച്ച സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്രസവ വേദനയെതുടർന്നാണ് റീഷ (26) യും പ...

    മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനായി; പുറത്തിറങ്ങുന്നത് 28 മാസത്തെ ജയിൽ വാസത്തിനു ശേഷം

    Thursday, February 02, 2023 0

    ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ 27 മാസത്തെ ജയിൽ വാസത്തിനു ശേഷം ജയിൽ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം...

    കേരളത്തിലെ തപാല്‍ ഓഫിസുകളില്‍ 2462 ഒഴിവുകള്‍: ഫെബ്രുവരി 16 വരെ അപേക്ഷിക്കാം

    Thursday, February 02, 2023 0

    തിരുവനന്തപുരം:  കേരളത്തിലെ തപാല്‍ ഓഫിസുകളില്‍ 2462 ഒഴിവുകള്‍. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര...

    Post Top Ad

    Post Bottom Ad