Header Ads

  • Breaking News

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തിലേക്ക് നീങ്ങി യുഡിഎഫ് സ്ഥാനാ‍ര്‍ത്ഥി ഉമാ തോമസ്.

    الجمعة, يونيو 03, 2022 0

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തിലേക്ക് നീങ്ങി യുഡിഎഫ് സ്ഥാനാ‍ര്‍ത്ഥി ഉമാ തോമസ്.ഉമ ലീഡെടുത്തതിന് പിന്നാലെ കോണ്‍ഗ്രസ്...

    നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി

    الجمعة, يونيو 03, 2022 0

    കൊച്ചി: നടിയെ അക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ജൂലൈ 15 വരെയാണ് സമയം അനുവദിച്ചത് . തുടരന്വേഷണത്തിന് മൂന്ന് ...

    സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ ഉയർത്തി ഈ ബാങ്ക്

    الجمعة, يونيو 03, 2022 0

    രണ്ടു കോടി രൂപയിൽ താഴെയുള്ള തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ ഉയർത്തി ഇന്ത്യൻ ബാങ്ക്. പുതുക്കിയ പലിശ നിരക്ക് ജൂൺ ഒന...

    കണ്ണൂരിൽ മണ്ണെടുക്കുന്നതിനിടെ പാറ അടർന്നുവീണ് ജെ.സി.ബി ഓപ്പറേറ്റർ മരിച്ചു

    الجمعة, يونيو 03, 2022 0

    കണ്ണൂർ: മയ്യിലിനടുത്ത് അരിബ്രയിൽ അർധരാത്രി മണ്ണെടുക്കുന്നതിനിടെ ജെസിബിക്ക് മുകളിൽ പാറയടർന്നുവീണ് ഓപറേറ്റർ മരിച്ചു. യു.പി സ്വദേശിയായ നൗഷാദ്(2...

    കുട്ടികളോടുള്ള ലൈംഗികാതിക്രമം തടയാന്‍ മാര്‍ഗരേഖയുമായി വനിത ശിശുവികസന വകുപ്പ്

    الجمعة, يونيو 03, 2022 0

    കണ്ണൂർ : ലൈംഗികാതിക്രമങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കുന്ന നിര്‍ദേശങ്ങളുമായി വനിതാ ശിശുവികസന വകുപ്പ്. മറ്റൊരാളുടെ പെരുമാ...

    മലപ്പുറത്ത് ഡീസലിൽ വെള്ളം കലർത്തി: കാറുടമയ്‌ക്ക് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്

    الجمعة, يونيو 03, 2022 0

    മലപ്പുറം: ഡീസലിൽ വെള്ളം കലർത്തയതിന് കാറുടമയ്‌ക്ക് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. വെസ്റ്റ് കോഡൂർ സ്വദേശി വിജേഷ് കൊളത്തായി നൽക...

    അഴിമതിയുടെ വേര് ആര് അറുക്കും; പൊലീസിലും 'ആര്‍ത്തിപ്പണ്ടാരങ്ങള്‍'!, ഇടനിലക്കാരായി പ്ലഗ്ഗുകളും..

    الجمعة, يونيو 03, 2022 0

     കണ്ണൂര്‍: ജില്ലയിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ അഴിമതി ആഭ്യന്തരവകുപ്പിന് തലവേദനയാകുന്നു.മയക്കുമരുന്ന് കേസിലെ പ്രതിയുടെ വാഹനം വിട്ടുകൊടു...

    പോസ്റ്റ് ഓഫീസ് സേവിങ്ങ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സൗകര്യം

    الجمعة, يونيو 03, 2022 0

    ന്യൂഡല്‍ഹി:  പോസ്റ്റ് ഓഫീസ് സേവിങ്ങ്സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (എന്‍ഇഎഫ്ടി) സൗകര്യം ഏര്‍പ്പെട...

    കലാലയങ്ങളിൽ മയക്കുമരുന്നിനെതിരെ കർശന ജാഗ്രത വേണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

    الجمعة, يونيو 03, 2022 0

      സ്‌കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും മയക്കുമരുന്നിനെതിരെ കർശന ജാഗ്രത വേണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്...

    ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

    الجمعة, يونيو 03, 2022 0

      സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് രണ്ടാം പാദത്തിൽ ഗുണനിലവാരമില്ലാത്തതായ...

    ഇരിട്ടി നഗരസഭ ഗവൺമെന്റ് ആയുർവ്വേദ ഡിസ്പെന്സറിയിൽ സൗജന്യ അസ്ഥിസാന്ദ്രത നിർണയ ക്യാമ്പ്

    الجمعة, يونيو 03, 2022 0

    ഇരിട്ടി: ഉളിയിൽ പ്രവർത്തിക്കുന്ന ഇരിട്ടി നഗരസഭ ഗവൺമെന്റ് ആയുർവ്വേദ ഡിസ്പെന്സറിയിൽ ജൂൺ 7 ന് ചൊവ്വാഴ്ച സൗജന്യ അസ്ഥിസാന്ദ്രത നിർണയ ക്യാമ്പ് നടത...

    ആവശ്യമുണ്ട്

    الجمعة, يونيو 03, 2022 0

    ആവശ്യമുണ്ട് : ............................. പിലാത്തറയിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന റസ്റ്റോറന്റിലേക്ക് കുക്കിനെയും റസ്റ്റോറന്റ...

    ഒറ്റത്തവണ തീർപ്പാക്കൽ ജൂൺ 30 വരെ നീട്ടി

    الجمعة, يونيو 03, 2022 0

      നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീർഘിപ്പിച്ചു. സഹകരണ സംഘങ്ങളിലെ വാായ്പാ ബാദ്ധ്യതകൾ തീർക്കുന്നതിനുള്ള ഒറ്റത്തവണ ത...

    സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത 36 ലക്ഷം പേര്‍; ആശങ്കയുയര്‍ത്തി കണക്കുകള്‍

    الخميس, يونيو 02, 2022 0

    കൊവിഡ് രണ്ടാം ഡോസ് വാക്‌സിനോട് ആളുകള്‍ക്ക് വിമുഖതയെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. 18 വയസിനും 59 വയസിനുമിടയില്‍ പ്രായമുള്...

    റേഷൻ മണ്ണെണ്ണ വില കേന്ദ്രം വീണ്ടും കൂട്ടി, ലീറ്ററിന് 88 രൂപ; രണ്ടര വർഷത്തിനിടെ കൂടിയത് 70 രൂപ

    الخميس, يونيو 02, 2022 0

    തിരുവനന്തപുരം ∙ റേഷൻ മണ്ണെണ്ണ വില വീണ്ടും കേന്ദ്രസർക്കാർ വർധിപ്പിച്ചു. അടിസ്ഥാനവില കിലോ ലീറ്ററിന് (1000 ലീറ്റർ) 72,832 രൂപ ആയിരു...

    രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം; പുതിയ മാര്‍ഗനിര്‍ദേശവുമായി ഡിജിപി

    الخميس, يونيو 02, 2022 0

    തിരുവനന്തപുരം: അസ്വഭാവിക മരണങ്ങളില്‍ രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താമെന്ന് ഡിജിപിയുടെ പുതിയ മാര്‍ഗ നിര്‍ദേശം പുറത്തുവന്നു. ഇത്പ...

    ഹോട്ടലില്‍ നിന്ന് മൂക്കുമുട്ടെ കഴിക്കും, പോകാന്‍ നേരം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടും! സംഘം പിടിയിൽ

    الخميس, يونيو 02, 2022 0

    മലപ്പുറം:  ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടിയ സംഘം അറസ്റ്റിൽ. വേങ്ങര സ്വദേശികളായ പുതുപ്പറമ്പിൽ ഇബ്രാഹിം കു...

    കോവിഡ് പ്രോട്ടോക്കോൾ പിന്തുടരണം;വിദ്യാലയങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

    الخميس, يونيو 02, 2022 0

      കോവിഡ് ഇനിയും പൂർണമായി വിട്ടുമാറാത്തതിനാൽ കോവിഡ് പ്രോട്ടോക്കോൾ പിന്തുടരണമെന്ന് വിദ്യാലയങ്ങൾക്കുള്ള ആരോഗ്യ വകുപ്പിന്റെ നിർദേശം...

    കാ​​റി​​നു മു​​ക​​ളി​​ൽ തെ​​ങ്ങ് വീ​​ണു : ദമ്പതികൾ ര​​ക്ഷ​​പ്പെ​​ട്ട​​ത് മി​​നിറ്റു​​ക​​ളു​​ടെ വ്യത്യാസത്തിൽ

    الخميس, يونيو 02, 2022 0

    വൈ​​ക്കം: കാ​​റി​​നു മു​​ക​​ളി​​ൽ തെ​​ങ്ങ് വീ​​ണു. മ​​ര​​ങ്ങാ​​ട്ടു​​പിള്ളി സ്വ​​ദേ​​ശി പ്ര​​ദീ​​പ് നമ്പൂ​​തി​​രി​​യും ഭാ​​ര്യ ദീ​​പ്തി​​യും...

    ഷൂട്ടിംഗിനിടെ നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളലേറ്റു

    الخميس, يونيو 02, 2022 0

    കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. കൈകൾക്ക് ഗുരുതരമായ പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്...

    ലക്ഷ്യ 2022’ മെഗാ ജോബ് ഫെയർ മയ്യിൽ ഐ.ടി.എം കോളേജിൽ

    الأربعاء, يونيو 01, 2022 0

    കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും മയ്യിൽ ഐ.ടി.എം കോളേജും ജൂൺ 11ന് ‘ലക്ഷ്യ 2022’ മെഗാ ജോബ് ഫെയർ...

    പാപ്പിനിശ്ശേരിയില്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച്‌ രോഗി മരിച്ചു. തളിപ്പറമ്ബ് സ്വദേശി ഉമര്‍ മൗലവി ആണ് മരിച്ചത്.

    الأربعاء, يونيو 01, 2022 0

    കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച്‌ രോഗി മരിച്ചു. തളിപ്പറമ്ബ് സ്വദേശി ഉമര്‍ മൗലവി ആണ് മരി...

    മഴക്കാല ജാഗ്രത: ജീവനും സ്വത്തിനും ഭീഷണിയാവുന്ന മരങ്ങളുടെ ശിഖരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് കളക്ടര്‍

    الأربعاء, يونيو 01, 2022 0

      തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളുടെ ജീവ...

    കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

    الأربعاء, يونيو 01, 2022 0

    തിരുവനന്തപുരം:  കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആല...

    സംസ്ഥാനത്ത് ഇന്ന് 1,370 പേർക്ക് കോവിഡ്, കൂടുതൽ രോഗികൾ എറണാകുളത്ത്

    الأربعاء, يونيو 01, 2022 0

    തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നു. ഇന്നും ആയിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി.1370 പേര്‍ക്കാണ് പുതുതായി...

    സൗജന്യ സ്‌കൂൾ യൂണിഫോമിന് 140 കോടി; പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചു

    الأربعاء, يونيو 01, 2022 0

    സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകു...

    കൊച്ചി മെട്രോ: വിവരങ്ങൾ ഇനി വാട്സ്ആപ്പിലും

    الأربعاء, يونيو 01, 2022 0

    കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഇനി ബുദ്ധിമുട്ടേണ്ടതില്ല. യാത്രക്കാർക്ക് കൊച്ചി മെട്രോയെ സംബന്ധിച്ച കാര്യങ്ങൾ അറിയാൻ കെഎംആർഎ...

    പയ്യന്നൂർ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

    الأربعاء, يونيو 01, 2022 0

    പയ്യന്നൂർ: നഗരത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്താൻ ട്രാഫിക് അവലോകന യോഗത്തിൽ തീരുമാനമായി. സ്കൂൾ തുറക്കുന്നതോടുകൂടി കൂടു...

    റേസർപേ: എൽജിബിടിക്യു പങ്കാളികൾക്കും പരിരക്ഷ നൽകും

    الأربعاء, يونيو 01, 2022 0

    ആരോഗ്യ ഇൻഷുറൻസ് പദ്ധതി പരിഷ്കരിച്ച് ബിസിനസ് പേയ്മെന്റ് പ്ലാറ്റ്ഫോമായ റേസർപേ. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ എൽജിബിടിക്യു പങ്കാളികൾക്കും പരിരക്ഷ ഉ...

    കൊവിഡ് രോഗികള്‍ ആയിരം കടന്നു; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

    الأربعاء, يونيو 01, 2022 0

    കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന സാഹചര്യം പരിശോധിക്കുമെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ ഒമിക്രേ...

    ഫേസ്ബുക്കിലൂടെ ഇന്ത്യക്കാരനുമായി പ്രണയത്തിലായി; കാമുകനെ കാണാൻ കടുവകൾ നിറഞ്ഞ സുന്ദർബന്നിലൂടെ ബംഗ്ലാദേശി യുവതി നീന്തിയത് മണിക്കൂറുകൾ

    الأربعاء, يونيو 01, 2022 0

    കൊൽക്കത്ത: ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാൻ അതിർത്തി കടന്ന് സുന്ദർബൻ വനത്തിലൂടെ മണിക്കൂറുകളോളം നീന്തിക്കടന്ന് 22കാരി. ബംഗ്...

    മാരക ലഹരി മരുന്നായ എം.ഡി.എം.എ.യുമായി അറസ്റ്റിലായ മത്സ്യ തൊഴിലാളിയും സുഹൃത്തും തലശേരി പോലീസ് സ്റ്റേഷനിൽ അക്രമാസക്തരായി.

    الأربعاء, يونيو 01, 2022 0

    ധർമ്മടം മീത്തലെ പീടിക പരീക്കടവിലെ പുളുക്കൂൽ വീട്ടിൽ അഷ്‌റഫ് എന്ന ഞൊണ്ടി അഷ്റഫ് (50 ), കതിരൂർ ഉക്കാസ് മെട്ടയിലെ നന്ദ്യത്ത് അമൻ പാ (22) എന്നിവ...

    സ്കൂൾ കലോത്സവവും കായികമേളയും തിരിച്ചുവരുന്നു

    الأربعاء, يونيو 01, 2022 0

    തിരുവനന്തപുരം: കോവിഡ് ഭീതി നീങ്ങിയതോടെ സംസ്ഥാനത്തെ സ്കൂളുകളിൽ കലാകായിക മേളകൾ തിരിച്ചുവരുന്നു. രണ്ടുവർഷം നടത്താതിരുന്ന സംസ്ഥാന സ്കൂൾ കലോത്സവം...

    പി.ജി. ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്സിൽ അപേക്ഷ ക്ഷണിച്ചു

    الأربعاء, يونيو 01, 2022 0

    എറണാകുളം : ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) എറണാ...

    പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും

    الأربعاء, يونيو 01, 2022 0

    തിരുവനന്തപുരം:  സംസ്ഥാനത്ത് മഴ മൂലം റോഡുകളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് പ്രത്യേക ടാസ്ക്ഫോഴ്സിനു രൂപം നല്‍കിയത...

    കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് ദുരുപയോഗം ചെയ്താൽ കർശന നടപടി: മന്ത്രി എ കെ ശശീന്ദ്രൻ.

    الأربعاء, يونيو 01, 2022 0

    തിരുവനന്തപുരം: കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് ദുരുപയോഗം ചെയ്താൽ കർശന നടപടിയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വന്യമൃഗങ്ങളെ കൊന്നാൽ ശക്തമാ...

    ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കൂടുതല്‍ ലഗേജുകള്‍ കൊണ്ടുപോകുന്നത് ഇനി ചിലവേറും; മുന്നറിയിപ്പുമായി റെയില്‍വേ; ഇക്കാര്യങ്ങള്‍ അറിഞ്ഞില്ലെങ്കില്‍ നടപടി നേരിടേണ്ടിവരും

    الأربعاء, يونيو 01, 2022 0

    കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നതിന് ഇനി ട്രെയിന്‍ യാത്രക്കാര്‍ക്ക് ചിലവേറും. ലഗേജ് കൂടുതലാണെങ്കില്‍ പാര്‍സല്‍ ഓഫീസില്‍ ബുക് ചെയ്യണമെന്ന് റെയില്...

    ലെസ്ബിയൻ പ്രണയിനിയെ വീട്ടുകാർ തട്ടികൊണ്ടുപോയെന്ന് പരാതി: പിതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്തു

    الأربعاء, يونيو 01, 2022 0

    കൊച്ചി:  പ്രണയിനിയെ വീട്ടുകാർ തട്ടികൊണ്ടുപോയെന്ന പരാതി ഉന്നയിച്ച ആദി​ല ന​സ്റി​ന്റെ പി​താ​വി​നെ പൊ​ലീ​സ് അ​റസ്റ്റ് ചെ​യ്തു. ത​ന്നെ മ​ർദ്ദി​ച്...

    കാർഷിക അടിസ്ഥാന സൗകര്യ നിധിയിൽ നിന്നും കൂടുതൽ തുക ലഭ്യമാക്കും: കൃഷിമന്ത്രി

    الأربعاء, يونيو 01, 2022 0

    തിരുവനന്തപുരം : കേന്ദ്ര സർക്കാർ ആവിഷ്കരിച്ച് സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന കാർഷിക അടിസ്ഥാന സൗകര്യ നിധി ...

    വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു ; കുറഞ്ഞത് 134 രൂപ

    الأربعاء, يونيو 01, 2022 0

    ഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിനു വില കുറഞ്ഞു. സിലിണ്ടറിനു 134 രൂപയാണ് കുറഞ്ഞത്. ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല. കൊച്ചിയിലെ പുതുക്കി...

    പഴയങ്ങാടിയിൽ കാറില്‍ ബസിടിച്ച്‌ രണ്ടു പേര്‍ക്ക് പരിക്ക്

    الأربعاء, يونيو 01, 2022 0

     പഴയങ്ങാടി:എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം ബസ് കാറിലിടിച്ച്‌ രണ്ടുപേര്‍ക്ക് പരുക്ക് ഇന്നലെ പുലര്‍ച്ചെ നാലര മണിയോടെയാണ് അപകടം .പിലാത്തറ ഭ...

    പയ്യന്നൂർ നഗരസഭയിൽ പഞ്ചിംഗ് സംവിധാനം ആരംഭിച്ചു.

    الأربعاء, يونيو 01, 2022 0

    പയ്യന്നൂർ: ചെയർപേഴ്സൺ കെ.വി. ലളിത ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, കൗൺസിലേർസ...

    പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങി : മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

    الأربعاء, يونيو 01, 2022 0

    കണ്ണൂര്‍: കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. പഴയങ്ങാടി സിഐ ഇ.എം രാജഗോപാലന്‍, എസ്‌ഐ ജിമ്...

    സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം: കുട്ടികളുടെ സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ശിവൻകുട്ടി

    الأربعاء, يونيو 01, 2022 0

    തിരുവനന്തപുരം:  സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനോത്സവത്തോടെ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കമാകും. സംസ്ഥാന തല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർസ...

    സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം; കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കും

    الأربعاء, يونيو 01, 2022 0

    സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തിയേക്കും. പരിധി പുതുക്കി നിശ്ചയിക്കണമെന്ന സംസ്ഥാനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാ...

    Post Top Ad

    Post Bottom Ad