Header Ads

  • Breaking News

    കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി





    കമ്പിൽ:- ഇന്നലെ വൈകുന്നേരം കാണാതായനാലാംപീടിക കരിയിൽ റഹീമിന്റെ മകൻ റാസിഖിനെ  കണ്ണൂരിൽ നിന്നും കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.കമ്പിൽ മാപ്പിള ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad