Header Ads

  • Breaking News

    കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് ദുരുപയോഗം ചെയ്താൽ കർശന നടപടി: മന്ത്രി എ കെ ശശീന്ദ്രൻ.



    തിരുവനന്തപുരം: കാട്ടുപന്നിയെ കൊല്ലാനുള്ള ഉത്തരവ് ദുരുപയോഗം ചെയ്താൽ കർശന നടപടിയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വന്യമൃഗങ്ങളെ കൊന്നാൽ ശക്തമായ നടപടി സ്വീകരിക്കും. തെറ്റായ നടപടികൾക്കെതിരെ കർഷകർ പ്രതികരിക്കണം. അല്ലെങ്കിൽ ഉത്തരവിനെ എതിർക്കുന്നവർക്ക് ആയുധമാകും. തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ ആവശ്യപ്പെട്ടാൽ വെടിവയ്ക്കാനുള്ള പരിശീലനം നൽകുമെന്നും മന്ത്രി  പറഞ്ഞു .


    ليست هناك تعليقات

    Post Top Ad

    Post Bottom Ad