Header Ads

  • Breaking News

    വ​യ​നാ​ട്ടി​ല്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയിൽ വ്യാജ വിഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാൾ പിടിയിൽ

    Wednesday, November 19, 2025 0

    ക​ല്‍പ​റ്റ: വ​യ​നാ​ട്ടി​ല്‍ സി​പ്‌​ലൈ​ന്‍ അ​പ​ക​ട​മെ​ന്ന രീ​തി​യി​ല്‍ ആ​ര്‍ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്റ്‌​സ് കൃ​ത്രി​മ വീ​ഡി​യ...

    വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കും

    Wednesday, November 19, 2025 0

    തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി. സമ്മ...

    കന്യാകുമാരി കടലിന് മുകളിലായി ന്യൂനമര്‍ദം; സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, മലയോര മേഖലകളിൽ ജാഗ്രതാ നിര്‍ദേശം

    Wednesday, November 19, 2025 0

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മ...

    കണ്ണൂര്‍ നടുറോഡില്‍ ഭാര്യയെ കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

    Wednesday, November 19, 2025 0

    കണ്ണൂർ: കണ്ണൂർ നഗരത്തില്‍ നടുറോഡില്‍ വെച്ച്‌ ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചു എന്ന കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ്...

    9 വയസുകാരി ദൃഷാന കോമയിലായ വാഹനാപകടം:1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി; കേസ് തീർപ്പാക്കി

    Tuesday, November 18, 2025 0

    കോഴിക്കോട്:വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാ...

    ഡിജിറ്റല്‍ അറസ്‌റ്റ്: ബെംഗളൂരുവില്‍ ഐടി ജീവനക്കാരിക്ക്‌ 32 കോടി രൂപ നഷ്ടമായി

    Tuesday, November 18, 2025 0

    ബെംഗളൂരു: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്ബനിയില്‍ ഉയർന്നപദവിയില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്‌ക്ക് 31.83 കോ...

    അനിയന്ത്രിത തിരക്ക്, ശബരിമലയില്‍ ദര്‍ശന സമയം നീട്ടി; നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോര്‍ഡ്

    Tuesday, November 18, 2025 0

    തിരുവനന്തപുരം: അനിയന്ത്രിത തിരക്ക് ശബരിമലയില്‍ ദർശന സമയം നീട്ടി. ഇന്ന് 2വരെ ദർശനം അനുവദിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. സന്ന...

    Post Top Ad

    Post Bottom Ad