Header Ads

  • Breaking News

    ഒ.എൻ.ജി.സി ഹെലികോപ്ടർ അപകടം: മരിച്ചവരിൽ കണ്ണൂർ സ്വദേശിയും

    Thursday, June 30, 2022 0

    കണ്ണൂർ: മുംബൈയിൽ എണ്ണ പ്രകൃതി വാതക കോർപറേഷന്റെ ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ചാലാട് പടന്നപ്പാലം സ്വദേശി സഞ്ജു ഫ്രാൻസി(3...

    ഗവ. ജില്ലാ ആശുപത്രിയിൽ നിർമ്മിച്ച കൃത്രിമക്കാലുകൾ വിതരണം ചെയ്തു

    Thursday, June 30, 2022 0

    കണ്ണൂർ ഗവ. ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ കൃത്രിമ അവയവ നിർമ്മാണ യൂനിറ്റിൽ നിർമ്മിച്ച കൃത്രിമക്കാലുകൾ വിതരണം ചെയ്തു. ജില്ലാ...

    തളിപ്പറമ്പിൽ ബസ് മറിഞ്ഞ് നഴ്സ് മരിച്ച സംഭവത്തിന് പിന്നിൽ ഡ്രൈവറുടെ അശ്രദ്ധ

    Thursday, June 30, 2022 0

    തളിപ്പറമ്പിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു സ്ത്രീ മരിച്ച സംഭവത്തിന് കാരണം ഡ്രൈവറുടെ അനാസ്ഥ. അമിത വേഗതയിലായിരുന്ന ബസ് ഓട്ടോയെ ...

    സ്വയംതൊഴിൽ വായ്പാ പദ്ധതി; അപേക്ഷ ക്ഷണിച്ചു

    Thursday, June 30, 2022 0

      സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതിക്കു കീഴിൽ വായ്പ അനുവദിക്കാനായി ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴ...

    ഹിന്ദി അധ്യാപക കോഴ്സ് 2022-24 ബാച്ചിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

    Thursday, June 30, 2022 0

      ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ അധ്യാപക കോഴ്സിന്റെ 2022-24 ബാച്ചിലേക്ക് രജിസ്ട്രേഷൻ തുടങ്ങി. പി എസ് സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാർക്...

    കാ​റി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്ര​ക്കാര​നാ​യ വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു

    Thursday, June 30, 2022 0

    പാ​പ്പി​നി​ശേ​രി: കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ സൈ​ക്കി​ൾ യാ​ത്ര​ക്കാര​നാ​യ വി​ദ്യാ​ർത്ഥി മ​രി​ച്ചു. ആ​ന​വ​ള​പ്പി​ലെ അ​ഷ്റ​ഫ് – ന​ബീ​സ ദ​മ്പതി...

    മാസപ്പിറവി ദൃശ്യമായി; ഗള്‍ഫില്‍ ബലിപെരുന്നാൾ ജൂലൈ ഒന്‍പതിന്

    Thursday, June 30, 2022 0

    ഗള്‍ഫില്‍ ജൂലൈ ഒന്‍പതിന് ബലിപെരുന്നാള്‍. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് ബലിപെരുന്നാൾ ജൂലൈ ഒന്‍പതിനാണെന്ന് സ്ഥിരീകരിച്ചത...

    Post Top Ad

    Post Bottom Ad