സ്ത്രീകളെ വേദനിപ്പിച്ചാല്‍ സേതുരാമയ്യര്‍ സഹിക്കില്ല’: സീരിയലിന്റെ പരസ്യമോയെന്ന് ചോദ്യം – വൈറലായി സി.ബി.ഐയുടെ പോസ്റ്റർ
സീരിസ് സിനിമകള്‍ അപൂര്‍വമായിരുന്ന മലയാള സിനിമയില്‍ ഒരു സിനിമയുടെ അഞ്ചാം ഭാഗം വരെ പുറത്തിറങ്ങി. എസ്.എൻ സ്വാമിയുടെ സി.ബി.ഐ ആണ് ആ നേട്ടം കൈവരിച...