ലോക്‌സഭാ തെരഞ്ഞെടുപ്പ്: പേജുകള്‍ നിയന്ത്രിക്കുന്നവര്‍ ആരാണെന്ന് മറച്ച് വെച്ചു; രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ഉടമസ്ഥതയിലുള്ള വെബ്സൈറ്റിന്റേത് ഉള്‍പ്പെടെ 687 പേജുകള്‍ ഫേസ്ബുക്ക് പൂട്ടിച്ചു
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെല്ലുമായി ബന്ധപ്പെട്ട 687 പേജുകളും അക്കൗണ്ടുകളും ബി.ജെ.പിയുമായി ബന്ധമുള്ള 15 ഇന്‍സ്റ...