Header Ads

  • Breaking News

    Showing posts with label ezhomelive. Show all posts
    Showing posts with label ezhomelive. Show all posts

    മകന കളളകകസല കടകകയനന ആരപചച ജലല കരബരഞച ഓഫസന മനനല ഗററല ചങങലകണട കകള ബനധപപചച ദനപതകളട പരതഷധ

    Tuesday, July 04, 2023 0

    കണ്ണൂര്‍: മകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച്‌ ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നിലെ ഗേറ്റില്‍ ചങ്ങലകൊണ്ട് കൈകള്‍ ബന്ധിപ്പിച്ച...

    പലസ വൺ കലസകൾ നള മതൽ ഇനന ശചകരണ കരമകരണ; സകളകളൽ പതപരപട നടതത

    Tuesday, July 04, 2023 0

    തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തന്നെ തുടങ്ങും. ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയ സാഹചര്യത്തിലാണ...

    രണട ജലലകളൽ വദയഭയസസഥപനങങൾകക ചവവഴച അവധ

    Tuesday, July 04, 2023 0

    കൊച്ചി/കാസർഗോഡ്: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എറണാകുളം, കാ...

    അരദധരതര കര ഒടടകതത ഇടചച അപകട; പരവസ യവവ മരചച

    Monday, July 03, 2023 0

    മസ്‍കത്ത്: ഒമാനില്‍ കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മാഹി പെരുങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ...

    ഭരത സഹദരന ത കളതതയ യവത മരചച; ഭർതതവ ഗരതരവസഥയൽ

    Monday, July 03, 2023 0

    കണ്ണൂർ: കണ്ണൂർ പാട്യം പത്തായക്കുന്നിൽ സഹോദരൻ തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. സുബിനയുട...

    ഷനഡയകക പണ വരനരകകനനതയളള; 16 എഎലഎമര അയഗയരക: സഞജയ റവതത

    Monday, July 03, 2023 0

    മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് സ്ഥാനം തെറിക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ പക്ഷം നേതാവ് സഞ്ജയ് റാവത്ത് എം.പി. ഇന...

    ഹബ ഈഡനറത വയകതപരമയ അഭപരയ ഏക സവൽ കഡൽ ഗവനദനതര സധകരൻ

    Monday, July 03, 2023 0

    കണ്ണൂർ: കൊച്ചി തലസ്ഥാനമാക്കണമെന്നത് ഹൈബി ഈഡന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എറണാകുളം എം പി എന്ന നിലയിൽ...

    കഞചവ കസൽ ജമയ നൽകകതതതനറ വരധതതൽ വടടമമയകക മർദന; 5 പർ പടയൽ

    Monday, July 03, 2023 0

    പത്തനംതിട്ട: കഞ്ചാവു കേസിൽ ജാമ്യം നിൽക്കാത്തതിന്റെ വിരോധത്തിൽ വീട്ടമ്മയ്ക്ക് മർദനം. പഴകുളം പവദാസൻമുക്ക് പൊൻമാനകിഴക്കിതിൽ നൂറുദീന്റെ ഭാ...

    മണപപരൽ നടകകനനത കരസതവർകക നരയളള ആസതരത ഗഡലചന; മർ ജസ പളകകല

    Monday, July 03, 2023 0

    കോട്ടയം: മണിപ്പൂരിൽ നടക്കുന്നത് ക്രൈസ്തവർക്ക് നേരെയുള്ള ആസൂത്രിത ഗൂഡാലോചനയെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കല്‍. സമാധാ...

    അജത പവറനറത വഞചനഎൻസപ കരള ഘടക ശരദ പവറനപപ അടയറചച നൽകകമനന എ ക ശശനദരൻ

    Sunday, July 02, 2023 0

    എറണാകുളം: മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ തള്ളി കേരള ഘടകം രംഗത്ത്.എൻസിപി സംസ്ഥാന ഘടകം ശര...

    മഹരഷടരയൽ വണട രഷടരയ അടടമറ; അജത പവർ ഉപമഖയമനതര 9 പർ ഷൻഡ മനതരസഭയലകക

    Sunday, July 02, 2023 0

    മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ‌ നാടകീയ നീക്കങ്ങൾ. എൻ സി പി പിളർന്നു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 29 എംഎൽഎമാരു...

    ചലകകട വയജ എൽ.എസ.ഡ കസ; സശയകകപപടനന ബനധ ഒളവൽ; ഫൺ സവചച ഓഫ

    Sunday, July 02, 2023 0

    തൃശൂര്‍: ചാലക്കുടിയിലെ വ്യാജ എല്‍ എസ് ഡി കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ബാഗില്‍ പൊതി വെച്ചുവെന്ന് സംശയിക്കുന്ന ബന്ധു ഒ...

    രഹല ഗനധയട മണപപര സനദരശനതത അഭനനദചച ബജപ സസഥന അധയകഷ

    Saturday, July 01, 2023 0

    രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ അഭിനന്ദിച്ച് ബിജെപി. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ ഞ...

    അചഛന കനനവർകക നര പഞഞടതത മകൻ ശരഹര; വർകകല രജ കലകകസ തളവടപപനട നടകയ രഗങങൾ

    Saturday, July 01, 2023 0

    തിരുവനന്തപുരം: വർക്കല രാജു കൊലക്കേസ് തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ. കൊലപാതകം നടന്ന രാജുവിന്റെ വീട്ടിലും അതിനു മുൻപ് പ്രതികൾ മദ്യപിച്ച...

    കസർഗഡ പരനനൾ ആഘഷതതന മതതചഛനറ വടടലതതയ സഹദരങങൾ കളതതൽ മങങമരചച

    Saturday, July 01, 2023 0

    കാസർഗോഡ് പെരുന്നാൾ ആഘോഷത്തിന് മുത്തച്ഛന്‍റെ വീട്ടിലെത്തിയ സഹോദരങ്ങൾ കുളത്തിൽ മുങ്ങിമരിച്ചു. മൊഗ്രാൽ കൊപ്പളത്ത് ഇന്ന് ഉച്ചയോടെയായിരുന്ന...

    'എനന അങങനയനന എടകകൻ സപഎമമകർകക സധകകലല': ക സധകരൻ

    Saturday, July 01, 2023 0

    കണ്ണൂര്‍: വാടകക്കൊലയാളികളെ അയച്ചുവെന്ന ജി ശക്തിധരന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തന്നെ അങ്ങനെ...

    പശകകളൽ അപർവരഗമയ തലറയ പടരനന; ആശങകയൽ കഷരകർഷകർ

    Saturday, July 01, 2023 0

    അ​മ്പ​ല​പ്പു​ഴ: പ​ശു​ക്ക​ളി​ൽ തൈ​ലേ​റി​യ എ​ന്ന അ​പൂ​ർ​വ രോ​ഗം പ​ട​രു​ന്നു. ആ​ശ​ങ്ക​യോ​ടെ ക്ഷീ​ര ക​ർ​ഷ​ക​ർ.പൂ​ർ​ണ ആ​രോ​ഗ്യ​മു​ള്ള പ​ശു...

    മകളട വവഹതതലനന അചഛൻ കലലപപടട സഭവ: പരത ജഷണ നരതതയ ഭഷണപപടതതയരനനതയ വളപപടതതൽ

    Saturday, July 01, 2023 0

    തിരുവനന്തപുരം: മകളുടെ വിവാഹത്തിൻറെ തലേന്ന് അച്ഛനെ അടിച്ചുകൊന്ന സംഭവത്തിൽ പ്രതി ജിഷ്ണു നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെ...

    Post Top Ad

    Post Bottom Ad