Header Ads

 • Breaking News

  Showing posts with label Kerala. Show all posts
  Showing posts with label Kerala. Show all posts

  49 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 30ന്.

  Monday, July 08, 2024 0

  കണ്ണൂർ: വയനാട്‌ ഒഴികെയുള്ള സംസ്ഥാനത്തെ 13 ജില്ലകളിൽ 49 തദ്ദേശസ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്‌ 30ന്‌. നാലിനു തുടങ്ങിയ നാമനിർദേശ പത്ര...

  ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് കേരളത്തിലേക്ക് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകും’: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

  Monday, July 08, 2024 0

  ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് കേരളത്തിലേക്ക് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. സാഹസിക വിനോദസഞ്ചാരത്തിന്റെ ...

  സംസ്ഥാനത്ത് മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  Monday, July 08, 2024 0

  സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പു...

  പോക്സോ കേസ് : കേരള ക്രിക്കറ്റ് കോച്ചിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

  Monday, July 08, 2024 0

  കേരള ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളെ പരിശീലകൻ മനു പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആ...

  ഇ​ൻ​ഷു​റ​ൻ​സ് ഇല്ലാത്ത വണ്ടികൾ പിടിച്ചാൽ പിഴയിട്ടാൽ മാത്രം പോരാ, ഇൻഷുറൻസും എടുപ്പിക്കണം -മനുഷ്യാവകാശ കമീഷൻ

  Sunday, July 07, 2024 0

  പാ​ല​ക്കാ​ട് : ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലാ​തെ ഓ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യാ​ൽ പി​ഴ ഈ​ടാ​ക്കു​ന്ന​തി​നൊ​പ്പം ഇ​ൻ...

  മാട്ടറയിൽ കാട്ടാനകൾ - എത്തുന്നത് 15 എണ്ണം കൈമലർത്തി അധികൃതർ; ഉറക്കമില്ലാതെ നാട്ടുകാർ

  Sunday, July 07, 2024 0

  ഉളിക്കൽ: കർണാടക വനത്തിൽ മഴ കനത്തതോടെ കാട്ടാനകൾ അതിർത്തികടന്ന് നാട്ടിലേക്കിറങ്ങുന്നത് പതിവായി. ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ പീടികക്കുന്ന്, ചാപ...

  ഭരത് ഗോപി പുരസ്കാരം സലീം കുമാറിന്

  Saturday, July 06, 2024 0

  നടൻ ഭരത് ഗോപി തുടക്കം കുറിച്ച മാനവസേന വെൽഫയർ സൊസൈറ്റിയുടെ ഈ വർഷത്തെ ഭരത് ഗോപി പുരസ്കാരത്തിന് നടൻ സലീം കുമാർ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 1...

  അഞ്ചു വയസ്സുള്ള കുഞ്ഞിന്‌ അമ്മ കരൾ നൽകി; സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ പൂർത്തിയായി

  Saturday, July 06, 2024 0

  കോട്ടയം : കേരളത്തിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്‌പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നു. അഞ്ച്‌ വയസ്സുള്ള കുഞ്ഞിന്റെ കരൾ ...

  സംസ്ഥാനത്ത് പനി പടരുന്നു; 493 ഡെങ്കി കേസുകള്‍, അഞ്ച് ദിവസത്തെ രോഗവിവരക്കണക്ക് പുറത്തുവിട്ട് ആരോഗ്യവകുപ്പ്

  Saturday, July 06, 2024 0

  തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നു. ആരോഗ്യവകുപ്പ് അഞ്ച് ദിവസത്തെ രോഗവിവര കണക്ക് പുറത്തുവിട്ടു. അഞ്ച് ദിവസത്തിനിടെ 493 ഡെങ്കി കേസുകള്‍, ...

  അമ്മയും മകളും മരിച്ച നിലയില്‍: മുറിക്കുള്ളിലും ഹാളിലുമായി മൃതദേഹങ്ങള്‍, നാടിനെ ഞെട്ടിച്ച് സംഭവം

  Saturday, July 06, 2024 0

  തിരുവനന്തപുരം : പാലോട് പേരയം ചെല്ലഞ്ചിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെല്ലഞ്ചി ഗീതാലയത്തില്‍ സുപ്രഭ (88), ഗീത (59) എന്നി...

  അമീബിക് മസ്തിഷ്‌ക ജ്വരം; ജാഗ്രതാ നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

  Saturday, July 06, 2024 0

  തി രുവനന്തപുരം : അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്. സ്വിമ്മിംഗ് പൂളുകള്...

  കാസർഗോഡ് പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈം​ഗികാതിക്രമം

  Saturday, July 06, 2024 0

  കാസർഗോഡ് പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈം​ഗികാതിക്രമം. സ്വന്തമായി ക്ലിനിക്ക് നടത്തുകയാണ് ഡോക്ടർ. ഇയാൾ ഒളിവിലാണ...

  ശമ്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യം ഒഴിവാകും; കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ചു: കെ എൻ ബാലഗോപാൽ.

  Saturday, July 06, 2024 0

  കേരളം : കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം 2...

  കുട്ടികളുടെ നന്മ ലക്ഷ്യമിട്ട് അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽക്കുറ്റമല്ല: ഹൈക്കോടതി

  Friday, July 05, 2024 0

  കൊച്ചി: കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപനത്തിൻറെ അച്ചടക്കസംരക്ഷണത്തിനും അധ്യാപകർ വിദ്യാർഥികളെ ശിക്ഷിക്കുന്നത് ക്രിമിനൽക്കുറ്...

  കേന്ദ്രം തഴഞ്ഞിട്ടും കൈവിടാതെ കേരളം’, 40,000 എൻഎച്ച്‌എം, ആശ പ്രവർത്തകർക്കായി 55 കോടി രൂപ അനുവദിച്ചു

  Friday, July 05, 2024 0

  എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം നിഷേധിക്കുന്ന...

  പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നയര്‍ക്കെതിരെ കര്‍ശനമായ നടപടി വേണം: ജില്ലാ ആസൂത്രണ സമിതി

  Friday, July 05, 2024 0

  കണ്ണൂർ: പൊതുയിടങ്ങളില്‍ മാലിന്യംവലിച്ചെറിയുന്നയര്‍ക്കെതിരെ കര്‍ശന നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എടുക്കണമെന്ന് ആസൂത്രണ സമിതി ചെയര്‍...

  വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

  Friday, July 05, 2024 0

  വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട് എന്നീ ജ...

  മായം കലര്‍ന്ന 140 കിലോ ചായപ്പൊടി പിടിച്ചെടുത്തു; സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചു

  Thursday, July 04, 2024 0

  മലപ്പുറം: മായം കലര്‍ന്ന ചായപ്പൊടി പിടിച്ചെടുത്തു. മലപ്പുറത്ത് വേങ്ങൂരിലാണ് സംഭവം. വേങ്ങൂര്‍ സ്വദേശി ആഷിഖ് എന്നയാളുടെ വീടിനോട് ചേ...

  ആറളം സ്റ്റേഷനിലെ ജീപ്പ് പൊന്നാനിക്കടുത്ത് മറിഞ്ഞ് പോലീസുകാര്‍ക്ക് പരിക്കേറ്റു

  Thursday, July 04, 2024 0

  കണ്ണൂർ: ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി മറഞ്ഞു. സ്കൂട്ടർ യാത്രക്കാരെ രക്ഷ...

  ഇരിട്ടി പാലത്തിൻ്റെ തൂണിൽ ഇറങ്ങിയ ആളെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു

  Thursday, July 04, 2024 0

  ഇരിട്ടി: ഇരിട്ടിയിൽ പാലത്തിൻ്റെ തൂണിൽ ഇറങ്ങിയ ആളെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. ഇരിട്ടി പഴയ പാലത്തിൻ്റെ കരിങ്കൽ തൂണിലേക്ക് ഇറങ്ങി നിൽക്കുകയായി...

  Post Top Ad

  Post Bottom Ad