കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്: നടി ലക്ഷ്മി മേനോനെയും പ്രതി ചേർത്തു, ഉടൻ ചോദ്യം ചെയ്തേക്കും
കൊച്ചിയിൽ ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി മേനോനെയും പ്രതി ചേർത്തു. നടിയെ പോലീസ് ചോദ്യം ചെയ്തേക്കും. തട...