Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Fake News. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Fake News. إظهار كافة الرسائل

    നിപാ മറയാക്കി കള്ളിനെതിരെ വ്യാജപ്രചാരണം

    الخميس, سبتمبر 09, 2021 0

      കണ്ണൂർ: കള്ളുചെത്തിനെ നിപാ വൈറസുമായി ബന്ധപ്പെടുത്തി നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ കള്ളുചെത്ത് തൊഴിലാളികൾ  രം​ഗത്ത്. തെങ്ങിൽനിന്ന...

    എ​ങ്ങ​നെ​യും​ ​വാ​ർ​ത്ത​ ​സൃ​ഷ്ടി​ക്കാ​നാ​ണ് ​ചി​ല​ർ​ക്കി​ഷ്ടം : ഹണിറോസ്

    الجمعة, مارس 05, 2021 0

    വാർത്തകൾ വളച്ചൊടിക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയെന്ന് നടി ഹണിറോസ്. എന്തെങ്കിലും ഒരു വിവാദമുണ്ടാക്കാൻ വേണ്ടി ചിലർ ഏതെങ്കിലുമൊരു വിഷയമെടു...

    വാട്സാപ്പിലെ റെഡ് ടിക്കും സര്‍ക്കാര്‍ നിരീക്ഷണവും ? വസ്തുത എന്ത്

    الأربعاء, فبراير 03, 2021 0

    പുതിയ സ്വകാര്യതാ നയത്തെ തുടര്‍ന്ന് ഉപഭോക്താക്കളുടെ കൊഴിച്ചില്‍ വാട്സാപ്പിന് ഉണ്ടാക്കുന്നത് ചില്ലറ തലവേദനയൊന്നുമല്ല. ഇതിന് പുറമെയാണ് ഇപ്പോ...

    വാട്‌സ്ആപ്പിൽ വ്യാജ സ്ഫോടന വീഡിയോ പരിഭ്രാന്തി പരത്തി

    الثلاثاء, ديسمبر 08, 2020 0

    മംഗളൂരു :  ദേശീയപാത 66-ലെ പമ്പുവെല്ലിലെ മേൽപ്പാലത്തിൽ സ്ഫോടകവസ്തുക്കളുമായി വന്ന ലോറി പോട്ടിത്തെറിക്കുന്ന ദൃശ്യമെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ...

    വാട്സാപ്പ് വഴി സൈബർ അറ്റാക്ക്; പ്രചരണം വ്യാജം

    الجمعة, سبتمبر 11, 2020 0

    വാട്സാപ്പ് മുഖാന്തിരം സൈബർ അറ്റാക്ക് ഉണ്ടാകുമെന്നും ഗ്രൂപ്പുകൾ അഡ്മിൻ ഒൺലി ആക്കണമെന്നുമുള്ള തരത്തിൽ കേരള പൊലീസിന്റെ പേരിൽ സന...

    നാളെ മുതൽ കണ്ണൂർ ജില്ലയിൽ അവശ്യ സാധന വിതരണം ഹോം ഡെലിവറിയിലൂടെ മാത്രം എന്ന് വ്യാജ പ്രചാരണം

    الثلاثاء, سبتمبر 08, 2020 0

    നാളെ മുതല്‍ കണ്ണൂര്‍ ജില്ലയിലാകെ അവശ്യസാധന വിതരണം ഹോം ഡെലിവറിയിലൂടെ മാത്രമാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന...

    ഓൺലൈൻ പോർട്ടലിന്റെ പേരിൽ വ്യാജ വാർത്ത സൃഷ്ട്ടിച്ച സംഭവം; നവമാധ്യമ കൂട്ടായ്മ ശക്തമായി പ്രതിഷേധിച്ചു; പോലീസിൽ പരാതി നൽകി

    الجمعة, أغسطس 21, 2020 0

    കണ്ണൂർ :  കേളകം മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'നാട്ടിലെ വാർത്ത' എന്ന ഓൺലൈൻ ചാനലിൻ്റെ പേരും വാട്സ് അപ്പ് ഗ്രൂപ്പ് ല...

    കേരളത്തിലെ 7 ജില്ലകൾ അടച്ചിടും: വാസ്തവം ഇതാണ്!

    الخميس, يوليو 02, 2020 0

    കൊവിഡിനെ തുടർന്ന് കേരളത്തിലെ 7 ജില്ലകൾ അടച്ചിടുമെന്ന് വ്യാജ വാർത്ത പ്രചരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ പഴയ വാർത്തയാണ് ഇ...

    കണ്ണൂരിലെ കോവിഡ് ബാധ : നിക്ഷാൻ ഇലക്ട്രോണിക്‌സിനെതിരെ വ്യാജ പ്രചാരണം ; എസ് പിക്ക് പരാതിനൽകി

    الخميس, يونيو 18, 2020 0

    കണ്ണൂർ : നഗരത്തിൽ 14 വയസുകാരന് സമ്പർക്കത്തിലൂടെ കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് കണ്ണൂർ നിക്ഷാൻ ഇലക്ട്രോണിക്‌സിനെതിരെ സാമൂഹ്യ മ...

    മോക്ഡ്രിൽ വീഡിയോ തെറ്റിധരിച്ചു കൊറോണ രോഗി പരിയാരം മെഡിക്കൽ കോളേജിലെന്ന് വ്യാജ വീഡിയോ പ്രചാരണം; ഹോസ്പിറ്റൽ അധികൃതർ പരാതി നൽകി.

    السبت, مارس 07, 2020 0

    പരിയാരം :  പരിയാരം മെഡിക്കൽ കോളേജിൽ കൊറോണ രോഗിയെത്തിയെന്ന് വ്യാജപ്രചരണം . സംഭവത്തിൽ പരാതി നൽകി മെഡിക്കൽ കോളേജ് അധികൃതർ .  കൊറോണ രോഗം ബ...

    കൊറോണ: വ്യാജ സന്ദേശം പ്രചരിപ്പിച്ച മൂന്നുപേര്‍ക്കെതിരെ കേസ്

    السبت, فبراير 01, 2020 0

    തൃശൂര്‍:  കൊറോണ വൈറസ് ബാധയെപ്പറ്റി വ്യാജ സന്ദേശം പരത്തിയ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ വ്യാജ പ്രചരണം ...

    മാതൃഭൂമിയുടെ സിഎഎ വാർത്ത വ്യാജം: സംസ്ഥാന സർക്കാർ ഒരു അപേക്ഷയും പുറത്തിറക്കിയിട്ടില്ല

    الخميس, يناير 30, 2020 0

    തിരുവനന്തപുരം: കേരളത്തിൽ പൗരത്വ ഭേദഗതി നിയമ രജിസ്‌ട്രേഷൻ തുടങ്ങിയെന്ന മാതൃഭൂമി വാർത്ത വ്യാജം. രജിസ്‌ട്രേഷനുള്ള ഒരു അപേക്ഷയും പുറത്തി...

    തലശേരിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്ന് വ്യാജ സന്ദേശം ; പ്രചരിപ്പിച്ചയാളിന് പിന്നാലെ പൊലീസ്

    الخميس, نوفمبر 28, 2019 0

    തലശേരിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്ന വ്യാജവാർത്ത പരന്നത് പരിഭ്രാന്തി പരത്തി. തലശേരി മാളിയേക്കൽ മുക്കിലെ കാട്ടിൽ സ്കൂൾ വിദ്യാർത്ഥി ആത...

    ആ വാര്‍ത്ത വ്യാജമാണ്, പ്രചരിപ്പിക്കരുത്, ജയിലില്‍ കിടക്കേണ്ടി വരും!

    السبت, أكتوبر 05, 2019 0

    ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവില്‍ സിപിഎം വോട്ടുമറിക്കും എന്ന് നടന്‍ അലൻസിയർ പറ‍ഞ്ഞു എന്നതരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ...

    വാട്‌സാപ്പില്‍ 100 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുമോ..?

    الجمعة, أغسطس 02, 2019 0

    വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് 100 ജിബി ഡാറ്റ സൗജന്യമായി നല്‍കുമെന്ന വാര്‍ത്തകളും സന്ദേശങ്ങളും വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍.  ഇത്തരം...

    കണ്ണൂരിലെ സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ കുടുങ്ങും

    الخميس, يوليو 25, 2019 0

    കണ്ണൂരിലെ വിദ്യാലയങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കലക്ടറുടെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്...

    ജില്ല കളക്ടറുടെ പേരിൽ വ്യാജപോസ്റ്റ് കേസെടുക്കുവാൻ നിർദേശം

    الثلاثاء, يوليو 23, 2019 0

    കാസർകോട്: ജില്ലയിലെ വിദ്യാലയങ്ങൾക്ക് 29 വരെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടറുടെ  പേരിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ജൂലൈ 24 മ...

    കണ്ണൂർ ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി എന്ന വ്യാജവാർത്ത പ്രചരിക്കുന്നു

    الثلاثاء, يوليو 23, 2019 0

    കണ്ണൂർ ജില്ലയിൽ വിദ്യാലയങ്ങൾക്ക് നാളെ അവധി എന്ന  വ്യാജവാർത്ത പ്രചരിക്കുന്നു. വ്യാജവാർത്ത ശ്രദ്ധയിൽപ്പെടുത്തിയതിനാലാണ് ഈ വിശദീകരണമെന്ന് ...

    Post Top Ad

    Post Bottom Ad