Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات Kasaragod. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات Kasaragod. إظهار كافة الرسائل

    കാസർകോട് രണ്ടരക്കോടിയുടെ ചന്ദനമരശേഖരം പിടികൂടി

    الثلاثاء, أكتوبر 06, 2020 0

      കാസർകോട്:  ജില്ലയിൽ വൻ ചന്ദനശേഖരം പിടികൂടി. കാസർകോട് ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്നുമാണ് ഒരു ടണ്ണോളം ചന്ദനശേഖരം...

    സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

    الأربعاء, يوليو 08, 2020 0

    കാ​സ​ര്‍​ഗോ​ഡ്:  സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. ര​ണ്ടു ദി​വ​സം മുൻപ് മരിച്ച കാ​സ​ര്‍​ഗോ​ഡ് മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ സ്വ​ദേ​ശി...

    കടന്നപ്പള്ളി-പാണപ്പുഴ, എരമം-കുറ്റൂർ, ചെറുതാഴം പഞ്ചായത്തുകളിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

    الاثنين, يونيو 15, 2020 0

    കണ്ണൂർ-കാസർകോട് ജില്ലകളിലെ മലയോര പ്രദേശങ്ങളിലാണു ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിവസവും വർധിച്ചുവരുന്നത്. ഇതോടെ ആരോഗ്യ പ്രവർത്തകർക്കു ജോലിഭ...

    ഏഴോം ലൈവ് ഓൺലൈൻ ന്യൂസ്‌ 10 Million+ Views തികഞ്ഞ വിവരം എവരെയും സന്തോഷപൂർവം അറിയിക്കുന്നു...

    الأحد, أبريل 12, 2020 0

    പ്രിയപ്പെട്ട ഏഴോം ലൈവ് ഓൺലൈൻ ന്യൂസ്‌ വായനക്കാർക്ക് ഒരായിരം നന്ദി ഒന്നേരവർഷത്തിന് മുന്നേ ഒരു ഓൺലൈൻ ന്യൂസ്‌ പോർടെൽ എന്ന ആശയം മനസ്സിൽ ഉദ...

    ലോക്ക് ഡൌൺ ലംഘിച്ച് ക​ട​ല്‍ മാ​ര്‍​ഗം ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക്; ഏ​ഴ് കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍

    الأحد, أبريل 12, 2020 0

    മം​ഗ​ളൂ​രു:  ലോ​ക്ക്ഡൗ​ണ്‍‌ ലം​ഘി​ച്ച്‌ ക​ട​ല്‍ മാ​ര്‍​ഗം ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച ഏ​ഴ് മലയാളികളെ മം​ഗ​ളൂ​ര...

    സ്വര്‍ണ കള്ളക്കടത്തുമായി തനിക്കൊരു ബന്ധവുമില്ല, രക്തദാനം നടത്തിയിട്ടില്ല, കണ്ണൂരിലേക്ക് വന്നിട്ടില്ല, തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റ്: കാസര്‍കോട്ടെ കോവിഡ് ബാധിതന്‍

    السبت, مارس 21, 2020 0

    തനിക്കെതിരെ ഉയര്‍ന്ന സ്വര്‍ണ കള്ളക്കടത്ത് ആരോപണങ്ങള്‍ അസംബന്ധമെന്ന് കാസര്‍കോടെ കോവിഡ് ബാധിതന്‍. അസത്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. മംഗലാപ...

    8 ദിവസത്തിനുള്ളില്‍ മൂന്ന് ജില്ലകള്‍; കാസര്‍കോട്ടെ കൊറോണ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

    السبت, مارس 21, 2020 0

    കാസര്‍കോട് :  കാസര്‍കോട് കോവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് എരിയാല്‍ സ്വദേശിയുടെ ഭാഗിക റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു....

    കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ച വ്യക്തി കണ്ണൂരിലുമെത്തിയിരുന്നു; കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

    السبت, مارس 21, 2020 0

    കാസര്‍കോട്: കോവിഡ് 19 സ്ഥിരീകരിച്ചയാള്‍ കണ്ണൂരിലുമെത്തിയതായി റിപ്പോര്‍ട്ട്. തളിപ്പറമ്ബിലെ ഒരു മരണവീട്ടില്‍ ഇദ്ദേഹം എത്തിയതായാണ് സൂചന...

    കാസര്‍കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കടകള്‍ അടപ്പിച്ചു: കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്കെതിരെയും എട്ടു കടക്കാര്‍ക്കെതിരേയും കേസെടുത്തു

    السبت, مارس 21, 2020 0

    കാസര്‍കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കടകള്‍ അടപ്പിച്ചു: കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്കെതിരെയും എട്ടു കടക്കാര്‍ക്കെതിരേയും കേസെടു...

    കാസര്‍കോട്ടെ കോറോണബാധിതനായ വ്യക്തിയുടെ യാത്രകളില്‍ ദുരൂഹത: കളക്ടര്‍ ഡി.സജിത്ത് ബാബു. കണ്ണൂരിലും അയാൾ വന്നിരുന്നു.

    السبت, مارس 21, 2020 0

    കാസര്‍കോട്:  കാസര്‍കോട്ടെ കോറോണബാധിതനായ വ്യക്തിയുടെ യാത്രകളില്‍ ദുരൂഹതയെന്ന് കളക്ടര്‍ ഡി സജിത്ത് ബാബു മാതൃഭൂമിന്യൂസിനോട്. മംഗലാപുരത്ത് ...

    കാസര്‍കോട് കോവിഡ് പടരാനിടയാക്കിയ രോഗിക്കെതിരെ കേസെടുത്തു

    السبت, مارس 21, 2020 0

    കാസര്‍കോട്:  കാസര്‍കോട് കോവിഡ് പടരാനിടയാക്കിയ രോഗിക്കെതിരെ കേസെടുത്തു. കുഡ്‌ലു സ്വദേശിയായ ഇയാളില്‍ നിന്നാണ് അഞ്ചുപേര്‍ക്കാണ് കോവിഡ് പടര...

    കൊവിഡ് 19: കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, കര്‍ശന നിര്‍ദേശങ്ങളുമായി ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി, അനുസരിക്കാത്തവര്‍ക്കെതിരെ നിയമനടപടി

    السبت, مارس 21, 2020 0

    കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച ആറുപേര്‍ക്ക് കൂടി കൊവിഡ്19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വീകരിക്കേണ്ട കര്‍ശനനിയ...

    കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍കോട് 6, എറണാകുളം 5, പാലക്കാട് ഒന്ന് . ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    الجمعة, مارس 20, 2020 0

    കേരളത്തില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.കാസര്‍കോട് 6, എറണാകുളം 5, പാലക്കാട് ഒന്ന് . ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 40 ...

    ഭാര്യയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കീഴൂര്‍ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

    الخميس, فبراير 27, 2020 0

    കാസര്‍കോട് :  കീഴൂര്‍ പടിഞ്ഞാര്‍ സിഎ ഹൗസിലെ പരേതനായ ചെറിയ അബ്ദുല്ലയുടെ മകന്‍ സുലൈമാന്‍ (47) കുഴഞ്ഞുവീണ് മരിച്ചു. ഭാര്യയോടൊപ്പം ബൈക്കില്...

    രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അമ്പത്തഞ്ചുകാരൻ അറസ്റ്റിൽ

    الخميس, فبراير 27, 2020 0

    കാസർകോട്:  രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അമ്പത്തഞ്ചുകാരൻ  അറസ്റ്റിൽ. മൊഗ്രാൽ പുത്തൂരിൽ ഇസ്തിരിക്കട നട...

    ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കാസര്‍കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍

    الثلاثاء, فبراير 25, 2020 0

    കാസര്‍കോട്: കോയിപ്പടി, ഗട്ടിസമാജം ഹാളിനു സമീപം ഹര്‍സീന മന്‍സിലില്‍ ആഷിക് (23) ആണ് പിടിയിലായത്. പ്രതി ബംഗലൂരുവിലെ റസ്റ്റോ...

    ബിജെപിയിൽ പൊട്ടിത്തെറി; പ്രമുഖ സംസ്ഥാന നേതാവ് രാജിവെച്ചു

    الاثنين, فبراير 24, 2020 0

    കാസര്‍കോട് ബിജെപിയില്‍ ഭിന്നത രൂക്ഷം. സംസ്ഥാനസമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിനു...

    ഐ.ടി സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് വിനോദ യാത്രാ സംഘത്തിലെ ഒൻപതു പേർ മരിച്ചു

    الاثنين, فبراير 17, 2020 0

    കാസർകോട്:  ഐ ടി പ്രൊഫഷനലുകളായ വിനോദ സഞ്ചാര സംഘം സഞ്ചരിച്ച  നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പാറയിലിടിച്ച് മറിഞ്ഞ് വൻ ദുരന്തം. ദക്ഷിണ ...

    Post Top Ad

    Post Bottom Ad