Header Ads

  • Breaking News

    ആ വാര്‍ത്ത വ്യാജമാണ്, പ്രചരിപ്പിക്കരുത്, ജയിലില്‍ കിടക്കേണ്ടി വരും!


    ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവില്‍ സിപിഎം വോട്ടുമറിക്കും എന്ന് നടന്‍ അലൻസിയർ പറ‍ഞ്ഞു എന്നതരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടക്കുന്നു. ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങൾക്കെതിരെ നടൻ അലൻസിയർ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു. അലൻസിയറുടെ പരാതി സ്വീകരിച്ച ‍ഡിജിപി അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad