ഏഴോം ലൈവ് ന്യൂസിന്റെ പേരിലും വ്യാജ പ്രചരണം
പ്രിയ പ്രേക്ഷകരെ,
EZHOME LIVE Online News ന്റെ പേരിൽ നാളെ. (24-07-2019)
കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി എന്ന പേരിൽ ചില ആളുകൾ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് അതുമായി EZHOME LIVE Online News ഗ്രൂപ്പുമായി യാതൊരു ബന്ധമില്ലന്ന് അറിയിക്കുന്നു.
ന്യൂസ് ചാനലിന്റ സ്ക്രീൻ ഷോർട് എടുത്ത് എഡിറ്റ് ചെയ്തിട്ടാണ് പ്രചരിപ്പിക്കുന്നത്

23 എന്നുള്ളതാണ് എഡിറ്റ് ചെയ്ത് 24 ആക്കിയാണ് ഷെയർ ചെയുന്നത്
ഒർജിനൽ പോസ്റ്റും എഡിറ്റ് ചെയ്ത ന്യൂസും താഴെ കൊടുക്കുന്നു
![]() |
| FAKE News (edited) |
![]() |
| ORGINAL |
_-ടീം ഏഴോം ലൈവ്-_
www.ezhomelive.com
www.ezhomelive.com

ليست هناك تعليقات
إرسال تعليق