Header Ads

  • Breaking News

    ‏إظهار الرسائل ذات التسميات ALAKKODE. إظهار كافة الرسائل
    ‏إظهار الرسائل ذات التسميات ALAKKODE. إظهار كافة الرسائل

    ആലക്കോട് കുട്ടാപറമ്പിൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മത്സ്യ വ്യാപാരി മരിച്ചു

    الاثنين, أغسطس 02, 2021 0

    ആലക്കോട്:  കുട്ടാപറമ്പിൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ആലക്കോട് ന്യൂ ബസാറിൽ മത്സ്യ കച്ചവടം നടത്തുന്ന കുന്നുമ്മൽ അസീസ്...

    3 ലിറ്റർ ചാരായം കടത്തികൊണ്ടുവന്ന യുവാവിന്റെ പേരിൽ കേസ്സെടുത്തു

    الاثنين, مايو 03, 2021 0

    ആലക്കോട്: ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ. അഹമ്മദിന്റെ നേതൃത്വത്തിൽ പോത്തുകുണ്ട് , താറ്റ്യാട്ട്, ചാണോകുണ്ട് ഭാഗങ്ങളി...

    അളവിൽ കൂടുതൽ വിദേശമദ്യം കൈവശംവെച്ച കുറ്റത്തിന് യുവാവിനെ ആലക്കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് കേസെടുത്തു

    الجمعة, فبراير 19, 2021 0

    ചുഴലി:  അളവിൽ കൂടുതൽ വിദേശമദ്യം കൈവശംവെച്ച കുറ്റത്തിന് യുവാവിനെ ആലക്കോട് എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് കേസെടുത് തു. ചുഴലി, ചെമ്പൻതൊട്ടി പ്...

    ആലക്കോട് മരപ്പണിക്കാരനെ തലക്കിടിച്ച് കൊലപ്പെടുത്തിയ നിലയില്‍; മൃതദേഹം കണ്ടെത്തിയത് റോഡിൽ

    الثلاثاء, فبراير 16, 2021 0

    മ രപണിക്കാരനായ മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തലക്ക് മാരകമായ മുറിവേറ്റ് ചോര വാര്‍ന്ന നിലയില്‍ പരപ്പ-മുതുശേരി റോഡിലാണ് മൃതദേഹം...

    മദ്യ ലഹരിയില്‍ പോലിസിനു തെറിവിളി; ഓട്ടോഡ്രൈവര്‍ അറസ്റ്റിൽ

    الأربعاء, فبراير 10, 2021 0

    ആലക്കോട്:  മദ്യലഹരിയില്‍ പാതിരാത്രിയില്‍ അയല്‍വാസികളെ ശല്യം ചെയ്തതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പോലിസ് സംഘത്തെ അശ്ലീല ഭാഷയില്‍ ചീത്ത ...

    ജീപ്പ് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

    الاثنين, ديسمبر 07, 2020 0

    ആ​ല​ക്കോ​ട്:  മ​ല​യോ​ര ഹൈ​വേ​യി​ല്‍ ര​യ​റോം പ​ള്ളി​പ്പ​ടി​യി​ല്‍ ജീ​പ്പ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ്​ അ​ച്ഛ​നും മ​ക​ള്‍​ക്കും പ​രി​ക്ക്....

    ആലക്കോട് തേര്‍ത്തല്ലിയില്‍ കോവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

    السبت, أكتوبر 10, 2020 0

      തേര്‍ത്തല്ലി:  ആലക്കോട് തേര്‍ത്തല്ലിയില്‍ കോവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു.ആലക്കോട് ടൗണിലെ സീതാറാം ആയുര്‍വേദ ഷോപ്പ് ഉടമ ജിമ്മി...

    ആലക്കോട്ടെ വയോധികന്റെ മരണം; കൊലയാളി അറസ്റ്റിൽ..!

    الخميس, سبتمبر 10, 2020 0

    ആലക്കോട് : റോഡരികിൽ മരിച്ചു കിടന്ന വയോധികൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു പ്രതി അറസ്റ്റിൽ. ആലക്കോട് കോളി റോഡിലെ കടുവാക്കൻചേരി മുഹ...

    പെരിങ്ങാലക്ക് സമീപം കാറും ഓട്ടോയും കൂട്ടിയിടിച് അപകടം

    الأربعاء, يوليو 15, 2020 0

    ആലക്കോട്:  മലയോര ഹൈവേ ആലക്കോട് ചെറുപുഴ റോഡ് പെരിങ്ങാലക്ക് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്   ദമ്പതികൾക്ക് പരിക്കേറ്റു. ഇവരെ പയ്യന്നൂർ...

    വ്യാപാരികളെ വെട്ടിലാക്കി വഴിയോരക്കച്ചവടക്കാർ

    الأربعاء, يوليو 15, 2020 0

    ആലക്കോട് -കരുവഞ്ചാൽ മേഖലയിലെ പ്രധാന ടൗണുകളിൽ പലവിധ സാധനങ്ങൾ ഷെഡ്ഡ്‌ കെട്ടിയും, ടാർപ്പായ വിരിച്ചും വാഹനങ്ങളിലും, പെട്ടി വണ്ടികളിലും ക...

    വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്

    الخميس, نوفمبر 28, 2019 0

    ആലക്കോട് : ആലക്കോട് പാലത്തിന് സമീപം ഇരുചക്രവാഹനവും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഇരുചക്രവാഹനയാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു. ഇന്...

    പാലക്കയം തട്ടിന് സമീപത്തെ മഞ്ഞുമല ക്വാറിയിൽ കൂലി ചോദിച്ചതിന് ഇതര സംസ്ഥാന തൊഴിലാളിക്ക് മർദനം

    الاثنين, نوفمبر 11, 2019 0

    ആലക്കോട്: പാലക്കയം തട്ടിന് സമീപത്തെ മഞ്ഞുമല ക്വാറിയിൽ കൂലി ചോദിച്ചതിന് ഇതര സംസ്ഥാന തൊഴിലാളിക്ക് മർദനം. ആസാം സ്വദേശി വിജയിക്കാണ് മർദനമേറ...

    ബസ്സിടിച്ച് ട്രാൻസ്‌ഫോർമർ തകർന്നു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

    الثلاثاء, نوفمبر 05, 2019 0

    ആലക്കോട്:മലയോര ഹൈവേയിൽ രയരോം പാലത്തോട് ചേർന്ന് ട്രാൻസ്‌ഫോർമറിൽ ബസ്സിടിച്ചു. ട്രാൻസ്‌ഫോർമറും ബസ്സും തകർന്നു. തലനാരിഴക്കാണ് ബസ് ആഴമുള്ള പുഴ...

    കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മംഗളൂരുവില്‍ കാമുകനുമായുള്ള വിവാഹത്തിനു ശേഷം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

    الخميس, أكتوبر 31, 2019 0

    ആലക്കോട്:  നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ യുവതി കാമുകനൊപ്പം പോലീസ് സ്റ്റേഷനില്...

    ആലക്കോട് ഒറ്റതൈയിൽ പെൺകുട്ടിയെ കാണ്മാനില്ലന്ന് പരാതി

    الجمعة, أكتوبر 04, 2019 0

    ആലക്കോട് പെൺകുട്ടിയെ കാണ്മാനില്ലന്ന് പരാതി. ഒറ്റതൈയിലെ സ്വാതി 18യെ  കാണ്മാനില്ലെന്ന് കാണിച്ച് പിതാവ് നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേ...

    കോൺഗ്രസ് നേതാവിനു മർദനം: 4 സിപിഎം പ്രവർത്തകർക്കെതിരെ കേസ്

    الاثنين, سبتمبر 30, 2019 0

    ആലക്കോട്:  തേർത്തല്ലി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോജി കന്നിക്കാട്ടിനെ മർദിച്ച സംഭവത്തിൽ 4 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ...

    Post Top Ad

    Post Bottom Ad