Header Ads

  • Breaking News

    കാണാതായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മംഗളൂരുവില്‍ കാമുകനുമായുള്ള വിവാഹത്തിനു ശേഷം പോലീസ് സ്‌റ്റേഷനില്‍ ഹാജരായി



    ആലക്കോട്:  നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ യുവതി കാമുകനൊപ്പം പോലീസ് സ്റ്റേഷനില്‍ ഹാജരായി. മംഗളൂരുവിലെ കോളജില്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ കൊട്ടയാട് പാലും ചീത്തയിലെ ഗ്ലാഡിസാണ് (23) കാമുകന്‍ പാത്തന്‍പാറ നൂലിട്ടാമലയിലെ ഷിജുവിനൊപ്പം ആലക്കോട് സ്റ്റേഷനില്‍ ഹാജരായത്.

    തങ്ങള്‍ മംഗളൂരുവില്‍ വെച്ച്‌ വിവാഹിതരായതായി ഇരുവരും പോലീസിനോട് വെളിപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഗ്ലാഡിസ് ഷിജുവി നൊപ്പം തന്നെ പോയി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad