Header Ads

  • Breaking News

    ഒഡീഷ സ്വദേശിനിയായ പെണ്‍കുട്ടിയെ തളിപ്പറമ്പില്‍ നിന്ന് കാണാതായി.




    തളിപ്പറമ്പ്: ഒഡീഷ സ്വദേശിനിയായ 15 കാരിയെ കാണാതായി.

     പാലയാട് ഷംസ് ലോഡ്ജിന് സമീപം ആരം ക്വാര്‍ട്ടേഴ്‌സില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്ന അനന്യ സിഗല്‍ എന്ന കൂട്ടിയെയാണ് ഇന്നലെ സപ്തംബര്‍ 11 ന് രാവിലെ 11 മമുതല്‍ കാണാതായത്. 

    എറണാകുളത്ത് ജോലി ചെയ്യുന്ന ഒഡീഷ സ്വദേശിയായ സുനില്‍ നായിക്കിനൊപ്പം പോയതായി സംശയിക്കുന്നതായി കാണിച്ച് പിതാവ് അഗസ്റ്റിന്‍ സിഗല്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി. 

    പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


    No comments

    Post Top Ad

    Post Bottom Ad