സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് യാത്രാ ഇളവ് അനുവദിക്കും
കണ്ണൂർ: കളക്ടറേറ്റ് മൈതാനത്ത് സ്വാതന്ത്ര്യ ദിനത്തിൽ നടക്കുന്ന പരേഡ്, 11, 13 തീയതികളിൽ നടക്കുന്ന പരേഡ് റിഹേഴ്സൽ എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ബസിൽ യാത്രാ ഇളവ് അനുവദിക്കും.
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ തയ്യാറെടുപ്പ് അവലോകനം ചെയ്യാനായി കൂടിയ യോഗം അറിയിച്ചു. ഇക്കാര്യം ഡി ഡി ഇ മുഖേന ആർ ടി ഒ ഉറപ്പ് വരുത്തണം.
No comments
Post a Comment