വാരത്ത് പഴശി ഓവർഹെഡ്കനാൽ തകർന്ന് വീണു, വൻ ദുരന്തമൊഴിവായി
പഴശി കനാലിൻ്റെ പല പ്രദേശങ്ങളിലും കനാൽ തകർന്ന് അപകടമുണ്ടാവുന്നത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അപകട വിവരമറിഞ്ഞ് ടി ഒ മോഹനൻ എം എൽ എ സ്ഥലം സന്ദർശിച്ചു. പഴശി ഇറിഗേഷൻ ഉദ്യോഗസ്ഥരെ ബന്ധപെട്ട് തകർന്ന കനാൽ അടിയന്തിരമായി മുഴുവൻ പൊളിച്ചു മാറ്റി അപകടം ഒഴിവാക്കാൻ എം എൽ എ നിർദേശിച്ചു.
No comments
Post a Comment