Header Ads

  • Breaking News

    വിദ്യാർത്ഥികളുടെ കൺസഷൻ സമയം ബസ്സുകളിൽ പ്രദർശിപ്പിക്കണം



    കണ്ണൂർ:-സ്കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് ബസുകളിൽ യാത്രാ ഇളവ് ലഭിക്കുന്ന രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയുള്ള സമയക്രമം എല്ലാ ബസ്സുകളി​ലും നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് ആർടിഒ ഇ.എസ് ഉണ്ണികൃഷ്ണൻ അറിയിച്ചു. 

    ബസ്സുകൾ സ്കൂൾ/കോളേജ്​ ബസ് സ്റ്റോപ്പുകളിൽ കൃത്യമായി നിർത്തി വിദ്യാർത്ഥികളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. അല്ലാത്തപക്ഷം കർശന നടപടികൾ സ്വീകരിക്കും.


    No comments

    Post Top Ad

    Post Bottom Ad