Header Ads

  • Breaking News

    വീഡിയോ കോളിലെ പുതിയ കെണി; സൈബര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്



    തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലെ പുത്തന്‍ ഫീച്ചറായ ഇന്‍സ്റ്റന്‍റ്‌സില്‍ അബദ്ധം പിണഞ്ഞവരുണ്ടാകും. അതിനേക്കാള്‍ വലിയ ഒരു അബദ്ധത്തെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്.വാട്‌സ്‌ആപ്പും മെസഞ്ചറും പോലുള്ള ആപ്പുകള്‍ വഴി വരുന്ന വീഡിയോ കോള്‍ തട്ടിപ്പുകളെ കുറിച്ചാണ് ഈ ജാഗ്രതാ നിര്‍ദ്ദേശം. വീഡിയോ കോള്‍ അറ്റൻഡ് ചെയ്‌താല്‍ മറുവശത്ത് അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. ഈ സൈബര്‍ തട്ടിപ്പില്‍ പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

    No comments

    Post Top Ad

    Post Bottom Ad