Header Ads

  • Breaking News

    പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപം വാഹനാപകടം


    പഴയങ്ങാടി പോലീസ് സ്റ്റേഷന് സമീപം വാഹനാപകടം. ഇലക്ട്രിക് പോസ്റ്റിലേക്ക് പാർസൽ ലോറി ഇടിച്ചു കയറുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം.പയ്യന്നൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ പോസ്റ്റ് ഡിപ്പാർട്ട്മെന്റിൻ്റെ വാഹനമാണ് അപകടത്തിൽപെട്ടത്.

    No comments

    Post Top Ad

    Post Bottom Ad