Header Ads

  • Breaking News

    ഇന്ധനവില വീണ്ടും കൂട്ടി: പത്ത് ദിവസത്തിനിടെ മൂന്നാമത്തെ വര്‍ധന

    *ന്യൂഡല്‍ഹി:* രാജ്യത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് വർധിപ്പിച്ചത്.

    പത്തു ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വില വര്‍ധയാണിത്.

    പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില കുതിച്ച് ഉയര്‍ന്നതാണ് വില കൂട്ടാൻ കാരണം.

    മെയ് 15 മുതലാണ് വില വര്‍ധനയുടെ ഭാരം പൊതുമേഖലയിലെ എണ്ണ കമ്പനികള്‍ ഘട്ടം ഘട്ടമായി ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ തുടങ്ങിയത്

    No comments

    Post Top Ad

    Post Bottom Ad