ആഗസ്റ്റ് 31നകം അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നീട്ടും; വി.ഡി സതീശൻ
തിരുവനന്തപുരം: 2026 ആഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളും നവംബർ 30 വരെ ദീർഘിപ്പിക്കാൻ പി.എസ്.സിക്ക് നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നിയമനം തടസപ്പെട്ടതാണ് തീരുമാനത്തിനു പിന്നിൽ.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ അവ ഓരോ വകുപ്പുകൾക്കും വിഭജിച്ച് നൽകുമെന്ന് വി.ഡി സതീശൻ പറഞ്ഞു വിഷൻ 20231 എന്നാണ് പദ്ധതിക്ക് പേര് നൽകിയിക്കുന്നത്. ജൂൺ 1 മുതൽ നൂറ് ദിന കർമപരിപാടി നടപ്പിലാക്കും.
No comments
Post a Comment