Header Ads

  • Breaking News

    മാട്ടൂൽ അഴീക്കൽ പറശ്ശിനി ബോട്ട് സർവ്വീസ് ഇന്ന് വൈകുന്നേരത്തോടെ പുനരാരംഭിക്കും.


    യന്ത്ര തകരാറ് മൂലം സർവീസ് നിർത്തി വെച്ച മാട്ടൂൽ അഴീക്കൽ പറശ്ശിനി ബോട്ട് സർവ്വീസ് ഇന്ന് വൈകുന്നേരത്തോടെ സർവീസ് പുനരാരംഭിക്കുമെന്ന് സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് അതോറിറ്റി കണ്ണൂർ കാര്യാലയം മാട്ടൂൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റിനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
    തകരാറിലായ യന്ത്രത്തിന്റെ പാർട്സ് എത്തിക്കുന്നതിലെ കാലതാമസവും, പകരം സർവീസ് നടത്താൻ മറ്റൊരു ബോട്ട് ലഭ്യമാവാത്തതിനാലുമാണ് ഈ റൂട്ടിൽ സർവീസ് നിർത്തിവെക്കേണ്ടി വന്നതെന്നും സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട് അതോറിറ്റി അധികൃതർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad