കാസർകോട് വീട്ടിലെ മേശവ ലിപ്പിൽനിന്ന് ചേരയുടെശരീരത്തിൽ കുടുങ്ങിയ സ്വർണമോതിരം! മുറിച്ചു മാറ്റി
കാസർകോട്:അഡൂരിൽഒരുവീട്ടിൽനിന്ന്ആശങ്കയുണർത്തുന്ന ഒരു സംഭവമാണ് റിപ്പോർട്ട്ചെയ്തത്.പതിക്കാലിലെരവിയുടെവീട്ടിലെമേശവലുപ്പിനുള്ളിൽ‘സ്വർണ്ണമോതിരം’ കുടുങ്ങിയനിലയിൽ ഒരു ചേരയെ കണ്ടെത്തി.
ഇതോടെ വീട്ടുകാർ ഉടൻ തന്നെ വനം വകുപ്പിനെ വിവരം അറിയിച്ചു. തുടർന്ന് എത്തിയ വനം വകുപ്പിന്റെ റെസ്ക്യൂസംഘംവളരെസൂക്ഷ്മമായി പാമ്പിനെ പിടികൂടി മേശവലുപ്പിൽനിന്ന്പുറത്തെടുത്തു. പിന്നീട് പാമ്പിന് ദോഷമില്ലാത്ത രീതിയിൽ മോതിരംമുറിച്ചുമാറ്റുകയുംചെയ്തു. എങ്ങനെ മോതിരം പാമ്പിന്റെ ശരീരത്തിൽ കുടുങ്ങിഎന്നത് വ്യക്തമല്ല.
No comments
Post a Comment