കേരളത്തിൽ ഇന്ന് ചില ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.
No comments
Post a Comment