എസ്എസ്എൽസി, ടി എച്ച് എസ് എൽ സി, ടി എച്ച് എസ് എൽ സി (എച്ച് ഐ), എസ് എസ് എൽ സി (എച്ച് ഐ) പരീക്ഷകളുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കും.രജിസ്ട്രേഷൻ നടപടികൾ 30ന് മുമ്പ് പൂർത്തിയാക്കണം. സമയക്രമത്തിൽ മാറ്റം അനുവദിക്കുന്നതല്ല.
No comments
Post a Comment