Header Ads

  • Breaking News

    നാലുദിവസം കൂടി മഴ; ഇടിമിന്നലിന് സാധ്യത

    കണ്ണൂർ : ന്യൂനമര്‍ദ്ദത്തിന്റെയും ചുഴലിക്കാറ്റിന്റെയും സ്വാധീന ഫലമായി സംസ്ഥാനത്ത് നാല് ദിവസം മഴയ്ക്ക് സാധ്യത.

    ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശം നൽകി.

    കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ 30-ന് ഞായറാഴ്ച വരെ മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad