ലൈംഗികചേഷ്ടയും അശ്ലീല ആഗ്യവും രമേശന്‍ പിടിയില്‍
കണ്ണൂര്‍: സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്നവിധത്തില്‍ പെരുമാറിയ മധ്യവയസ്‌ക്കന്‍ പിടിയില്‍.
മുണ്ടയാട് പള്ളിപ്രത്തെ കുരിക്കള്‍ചാല്‍ പറമ്പില്‍ വീട്ടില്‍ രമേശന്‍ പൈങ്കുടിയനെയാണ്(49) കണ്ണൂര്‍ ടൗണ്‍ എസ്.ഐ അനുരൂപിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്നലെ(നവംബര്‍-7 വെള്ളി) രാവിലെ 10.45 ന് കക്കാട് വെച്ചാണ് ഇയാള്‍പിടിയിലായത്.
ലൈംഗിക ചേഷ്ടകളും അശ്ലീല ആംഗ്യങ്ങളും കാണിച്ച് സ്ത്രീകളെ ശല്യപ്പെടുത്തിയതിനാണ് കേസ്
No comments
Post a Comment