പയ്യന്നൂർ അമിത വേഗതയിലെത്തിയ കാർ മൂന്ന് വാഹനങ്ങൾ തകർത്തു, ഓട്ടോയാത്രക്കാരി മരിച്ചു.ബൈക്ക് യാത്രികന് പരിക്ക്തൃക്കരിപ്പൂർ ഉടുമ്പന്തല സ്വദേശി ഖദീജ (58) ആണ് മരിച്ചത്. പഴയ ബസ്റ്റാന്റിന് സമീപത്ത് രാത്രി ഒൻപതര മണിയോടെയാണ് സംഭവം. കാറിൽ മദ്യലഹരിയിൽ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു
No comments
Post a Comment