Header Ads

  • Breaking News

    വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു


    പയ്യാവൂർ | ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിനി കുഴഞ്ഞ് വീണ് മരിച്ചു.

    ഉളിക്കൽ നെല്ലിക്കാംപൊയിൽ കാരമ്മൽ ചാക്കോയുടെ മകൾ അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്.

    കോളേജിൽ കുഴഞ്ഞ് വീണ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർഥിനിയാണ്.

    No comments

    Post Top Ad

    Post Bottom Ad