Header Ads

  • Breaking News

    26 കോടിയുടെ സൈബർ തട്ടിപ്പ് കേസിൽ യുവതി പിടിയിൽ





    കൊച്ചി :- 26 കോടിയുടെ സൈബർ തട്ടിപ്പ് കേസിൽ കൊല്ലം അഞ്ചൽ സ്വദേശിനി സുജിതയെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പോലീസാണ് അറസ്റ്റ് ചെയ്തത്. ഷെയർ ട്രേഡിങ്ങിന്റെ മറവിൽ പരാതിക്കാരൻ സ്വീകരിച്ച പണം കൈമാറിയ ഒരു അക്കൗണ്ട് സുജിതയുടേതെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ഇതേ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. കസ്റ്റഡിയിലെടുത്ത സുജിതയെ റിമാൻഡ് ചെയ്‌. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.

    No comments

    Post Top Ad

    Post Bottom Ad