കണ്ണൂര്‍ പയ്യാവൂര്‍ എരുതുകടവില്‍ വാഹനം പുഴയിലേക്ക് മറിഞ്ഞു; ഭിന്നശേഷിക്കാരനെ കാണാതായി, തിരച്ചില്‍ ഊര്‍ജിതം
പയ്യാവൂര്‍ എരുതുകടവില്‍ വാഹനം പുഴയിലേക്ക് മറിഞ്ഞ് ഭിന്നശേഷിക്കാരനെ കാണാതായി. ചുണ്ടപ്പറമ്പ് മുണ്ടക്കല്‍ ആന്റോയെയാണ് കാണാതായത്. ഫയര്‍ ഫോഴ്‌സിന്റെ തെരച്ചില്‍ പുരോഗമിക്കുന്നു. ആന്റോയുടെ സ്‌കൂട്ടര്‍ കരയിലേക്ക് കയറ്റിയിട്ടുണ്ട്. ഇന്നലെ രാത്രിയും ഒരു കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായിരുന്നു. ഈ അപകടത്തില്‍ നിന്നും കാര്‍ ഡ്രൈവര്‍ സാഹസികമായി രക്ഷപ്പെടുകയായിരുന്നു.
No comments
Post a Comment