സംസ്ഥാനത്തേക്കും പുറത്തേക്കുമുള്ള 21 ട്രെയിനുകളില്‍ മാറ്റം
സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും സർവീസ് നടത്തുന്ന ചില ട്രെയിനുകള്‍ക്ക് അധിക സ്റ്റോപ്പ് അനുവദിച്ചു.
യാത്രക്കാരുടെ കൂടുതല്‍ സൗകര്യം ഉറപ്പാക്കുന്നതിൻ്റെ ഭാഗാമായാണ് കേന്ദ്ര റെയില്‍വെ ബോർഡിൻ്റെ തീരുമാനം. 16 ട്രെയിനുകളില്‍ ഈ മാസം 18 മുതലും ഒന്ന് വീതം ട്രെയിനുകളില്‍ ഈ മാസം 19, 20 തീയ്യതികള്‍ മുതലും അധിക സ്റ്റോപ് അനുവദിക്കും. 23 ന് സർവീസ് ആരംഭിക്കുന്ന 2 ട്രെയിനുകള്‍ക്കും 24 ന് സർവീസ് ആരംഭിക്കുന്ന ഒരു ട്രെയിനിലും അധിക സ്റ്റോപ്പുണ്ട്.
18.08.2025 മുതല്‍ സർവീസ് ആരംഭിക്കുന്ന ട്രെയിനുകളിലെ അധിക സ്റ്റോപ് താഴെ കൊടുത്തിരിക്കുന്നു. ട്രെയിൻ, അധികമായി അനുവദിച്ച സ്റ്റോപ്പ്, അവിടെ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം എന്ന രീതിയിലാണ് വിവരങ്ങള്‍.
1 ട്രെയിൻ നമ്ബർ 13351 ധൻബാദ് - ആലപ്പുഴ എക്‌സ്പ്രസ്
ഗുഡിയട്ടം: 01.53 / 01.55
വാണിയമ്ബാടി: 02.23 / 02.25
2. ട്രെയിൻ നമ്ബർ 16844 പാലക്കാട് ടൗണ്‍ - തിരുച്ചിറപ്പള്ളി എക്‌സ്‌പ്രസ്
സിംഗനല്ലൂർ ഹാള്‍ട്ട്: 08.34 / 08.35
3. ട്രെയിൻ നമ്ബർ 16325 നിലമ്ബൂർ റോഡ് - കോട്ടയം എക്‌സ്‌പ്രസ്
മേലാറ്റൂർ ഹാള്‍ട്ട്: 15.42 / 15.43
പട്ടിക്കാട് ഹാള്‍ട്ട്: 15.50 / 15.51
കുളുക്കല്ലൂർ ഹാള്‍ട്ട്: 16.13 / 16.14
4. ട്രെയിൻ നമ്ബർ 16326 കോട്ടയം - നിലമ്ബൂർ റോഡ് എക്‌സ്‌പ്രസ്
കുളുക്കല്ലൂർ ഹാള്‍ട്ട്: 10.23 / 10.24
പട്ടിക്കാട് ഹാള്‍ട്ട്: 10.49 / 10.50
മേലാറ്റൂർ ഹാള്‍ട്ട്: 10.57 / 10.58
5. ട്രെയിൻ നമ്ബർ 16334 തിരുവനന്തപുരം സെൻട്രല്‍ - വരാവല്‍ എക്‌സ്‌പ്രസ്
കൊയിലാണ്ടി: 00.29 / 00.30
പയ്യന്നൂർ: 02.04 / 02.05
6. ട്രെയിൻ നമ്ബർ 16187 കാരൈക്കല്‍ - എറണാകുളം ജങ്ഷൻ എക്‌സ്‌പ്രസ്
ഒറ്റപ്പാലം: 03.35 / 03.36
7. ട്രെയിൻ നമ്ബർ 16188 എറണാകുളം ജങ്ഷൻ - കാരൈക്കല്‍ എക്‌സ്‌പ്രസ്
ഒറ്റപ്പാലം: 01.13 / 01.14
8. ട്രെയിൻ നമ്ബർ 16350 നിലമ്ബൂർ റോഡ് - തിരുവനന്തപുരം നോർത്ത് രാജ്യ റാണി എക്‌സ്‌പ്രസ്
തിരുവല്ല: 02.28 / 02.29
9. ട്രെയിൻ നമ്ബർ 16348 മംഗളൂരു സെൻട്രല്‍ - തിരുവനന്തപുരം സെൻട്രല്‍ എക്‌സ്‌പ്രസ്
തിരുവല്ല: 00.56 / 00.57
10. ട്രെയിൻ നമ്ബർ 16127 ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്‌സ്‌പ്രസ്
ഹരിപ്പാട്: 02.24 / 02.25
11. ട്രെയിൻ നമ്ബർ 16128 ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്‌സ്‌പ്രസ്
ഹരിപ്പാട്: 02.45 / 02.46
ചിറയിൻകീഴ്: 04.19 / 04.20
12. ട്രെയിൻ നമ്ബർ 16321 നാഗർകോവില്‍ - കോയമ്ബത്തൂർ എക്‌സ്‌പ്രസ്
ഇരുഗൂർ: 18.14 / 18.15
സിംഗനല്ലൂർ ഹാള്‍ട്ട്: 18.19 / 18.20
അറല്‍വൈമൊഴി: 08.13 / 08.14
മേലപ്പാളയം: 08.51 / 08.52
13. ട്രെയിൻ നമ്ബർ 16322 കോയമ്ബത്തൂർ - നാഗർകോവില്‍ എക്‌സ്‌പ്രസ്
സിംഗനല്ലൂർ ഹാള്‍ട്ട്: 08.19 / 08.20
ഇരുഗൂർ: 08.23 / 08.24
മേലപ്പാളയം: 18.08 / 18.09
അറല്‍വൈമൊഴി: 18.52 / 18.53
14. ട്രെയിൻ നമ്ബർ 16729 മധുരൈ - പുനലൂർ എക്‌സ്‌പ്രസ്
നങ്ങുനേരി: 02.20 / 02.21
അറല്‍വൈമൊഴി: 02.51 / 02.52
15. ട്രെയിൻ നമ്ബർ 16730 പുനലൂർ - മധുരൈ എക്‌സ്‌പ്രസ്
അറല്‍വൈമൊഴി: 21.54 / 21.55
നങ്ങുനേരി: 22.55 / 22.56
16. ട്രെയിൻ നമ്ബർ 12665 ഹൗറ - കന്യാകുമാരി എക്‌സ്‌പ്രസ്
കോടൈക്കനാല്‍ റോഡ്: 03.58 / 04.00
17. ട്രെയിൻ നമ്ബർ 16336 നാഗർകോവില്‍ - ഗാന്ധീധാം ബി.ജി എക്‌സ്‌പ്രസ് (19.08.2025 മുതല്‍)
കൊയിലാണ്ടി: 00.29 / 00.30
പയ്യന്നൂർ: 02.04 / 02.05
കാഞ്ഞങ്ങാട്: 02.29 / -2.30
18. ട്രെയിൻ നമ്ബർ 19259 തിരുവനന്തപുരം നോർത്ത് - ഭാവ്നഗർ ടെർമിനസ് എക്‌സ്‌പ്രസ് (21.08.2025 മുതല്‍)
പയ്യന്നൂർ: 02.04 / 02.05
19. ട്രെയിൻ നമ്ബർ 16312 തിരുവനന്തപുരം നോർത്ത് - ശ്രീ ഗംഗാനഗർ എക്‌സ്‌പ്രസ് (23.08.2025 മുതല്‍)
കൊയിലാണ്ടി: 00.29 / 00.30
20. ട്രെയിൻ നമ്ബർ 12666 കന്യാകുമാരി - ഹൗറ എക്‌സ്‌പ്രസ്
കോടൈക്കനാല്‍ റോഡ്: 11.18 / 11.20
21. ട്രെയിൻ നമ്ബർ 16861 പുതുച്ചേരി - കന്യാകുമാരി എക്‌സ്‌പ്രസ് (24.08.2025 മുതല്‍)
വള്ളിയൂർ: 01.43 / 01.44
No comments
Post a Comment