കേരള പൊലീസിന്റെ പരിഷ്കരിച്ച 112 സേവനങ്ങൾക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു
പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112ലേക്ക് വിളിക്കാം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനത്തിന്റെ ലഭ്യത വർധിപ്പിക്കുകയും അതിവേഗ പ്രതികരണവുമാണ് 112 ലക്ഷ്യമിടുന്നത്. പുതിയ വേർഷൻ നിലവിൽ വരുന്നതോടെ നിലവിലുള്ളതിനേക്കാളും 3 മിനിറ്റോളം സമയം റെസ്പോൺസ് ടൈമിൽ കുറവ് വരുത്താൻ കഴിയും.
No comments
Post a Comment