Header Ads

  • Breaking News

    കണ്ണൂർ താണയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.


    അപകടത്തിൽ കണ്ണോത്തുംചാൽ സ്വദേശി ദേവാനന്ദ് ( 19 ) ആണ് മരിച്ചത് കണ്ണൂർ - കൂത്തുപറമ്പ് റൂട്ടിലോടുന്ന ബസാണ് വിദ്യാർത്ഥിയെ ഇടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ദേവാനന്ദ് സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad