ആശമാരുടെ ഓണറേറിയം; എസ്‌യുസിഐയുടെ കള്ളം പൊളിഞ്ഞു, കണക്കുകള്‍ പുറത്ത്
ആശമാരുടെ ഓണറേറിയം പ്രതിദിനം 116 രൂപ മാത്രമെന്ന എസ്‌യുസിഐയുടെ കള്ളം പൊളിഞ്ഞു. ആശമാരുടെ മെയ് മാസത്തെ ഓണറേറിയത്തിന്റെ കണക്കുകള്‍ പുറത്ത്. പതിനായിരത്തിനും പതിമൂവായിരത്തിനും ഇടയ്ക്ക് ഓണറേറിയം ലഭിച്ചത് 21290 പേര്‍ക്ക്. മെയ് മാസത്തെ ഓണറേറിയം വാങ്ങിയത് ആകെ 24619 പേര്‍.പതിനാലായിരത്തിനു മുകളില്‍ ഓണറേറിയം ലഭിച്ചത് 898 പേര്‍ക്കാണ്. മലപ്പുറത്ത് 3165 പേരില്‍ 2310 പേര്‍ക്ക് പതിനായിരത്തിനു മുകളില്‍ ഓണറേറിയം ലഭിച്ചു. 5000 ത്തില്‍ താഴെ ഓണറേറിയം കൈപ്പറ്റിയത് വെറും 47 പേരാണ്.

No comments
Post a Comment