കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി.സജേഷ് വാഴവളപ്പിൽ ഇനി കണ്ണൂർ സിറ്റി അഡീ.എസ്.പി
ഇരിട്ടി :കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സജേഷ് വാഴവളപ്പിലിന് കണ്ണൂർ സിറ്റിഅഡീ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ചു. സജേഷ് വാഴവളപ്പിൽ ഇരിട്ടിഡിവൈഎസ്പിയായിചുമതല നിർവ്വഹിക്കവേ 3 വർഷം മുൻപ്. ഇരിട്ടിയെ വിശപ്പുരഹിത നഗരമായി മാറ്റുകയെന്ന ലക്ഷ്യവു മായി സന്നദ്ധ സംഘടനകളുമായി കൈകോർത്ത് ഇരിട്ടിയിൽ നടപ്പിലാക്കിയ "അന്നം അഭിമാനം എന്ന "മാതൃകാപരമായ ജീവകാരുണ്യ ജനകീയ പദ്ധതി ജില്ലയിലാകെ മാതൃകയായിരുന്നു. കൂത്തുപറമ്പ് കതിരൂർ സ്വദേശിയായ സജേഷ് വാഴാളപ്പിൽ കണ്ണൂർ അഡീ.എസ്.പി.യായി ചുമതലയേറ്റെടുത്തു

No comments
Post a Comment