Header Ads

  • Breaking News

    നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു


     




    നടി കാവ്യ മാധവന്റെ പിതാവ് കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്ന പി. മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് കൊച്ചിയിൽ. ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.

    No comments

    Post Top Ad

    Post Bottom Ad