Header Ads

  • Breaking News

    പഴയങ്ങാടി റെയിവേ സ്റ്റേഷൻ പരിസരത്ത് വെച്ച് മയക്കുമരുന്ന് ഗുളികൾ കൈവശം വെച്ച ആളെ അറസ്റ്റ് ചെയ്തു.





     പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കുമാർ . പി യും പാർട്ടിയും പഴയങ്ങാടി റെയിവേ സ്റ്റേഷൻ പരിസരത്ത് വെച്ച് മയക്കുമരുന്ന് ഗുളികൾ ആയ NITROSUN10- 71 എണ്ണവും TRAMADO L - 99 എണ്ണവും കൈവശം വെച്ച കണ്ണൂർ താലൂക്കിൽ പുതിയങ്ങാടി ഷാദുലി പള്ളിക്ക് സമീപം താമസം പാലക്കോടൻ വീട്ടിൽ മുഹമ്മദ് കുഞ്ഞി മകൻ ഫിറാഷ് . പി വയസ്സ് 33/25 എന്നയാളെ അറസ്റ്റ് ചെയ്തു മാട്ടൂൽ, പുതിയങ്ങാടി, മാടായി, പയ്യന്നൂർ , പാപ്പിനിശ്ശേരി സ്ക്കൂൾ കോളേജ് കുട്ടികളെ കേന്ദ്രികരിച്ച് ആൾക്കാരേയും ഗുളികകൾ വിൽക്കാൻ നിയോഗിച്ച് ഇയാൾ സോഷ്യൽ മിഡിയ വഴി ആണ് വിൽപ്പന നിയന്ത്രിക്കുന്നു നിരവധി യുവാക്കളും , യുവതികളും ആണ് ഇയാളെ തേടി വരുന്നത് ഡോക്ട്ടർമാരുടെ മരുന്ന് ചീട്ട് കൃതിമമായി നിർമ്മിച്ച് അതിൽ എഴുതി ചേർത്ത് പല സ്ഥലങ്ങളിൽ നിന്നും ലഹരി ഗുളികകൾ എത്തിക്കുന്നത്




     ആഡംബര കാറുകളിലും മറ്റും ആണ് ലഹരി ഗുളികകൾ കുട്ടികൾക്കും മറ്റും നൽകി ആദ്യം പൈസ വാങ്ങിക്കാതേ പിന്നെ അടിമകൾ ആക്കി കുട്ടികളെ വിൽപ്പനക്ക് ഉപയോഗി ക്കുന്നത് നിരവധി യുവാക്കൾ യുവതികളും ടിയാനെ പിടിച്ചത് അറിയാതേ ആവശ്യർത്ഥം ഫോണിലേക്ക് വിളിച്ച് കൊണ്ട് ഇരിക്കുകയാണ് മാസങ്ങൾ നീണ്ട അന്വോഷണത്തിൽ ആണ് കൊണ്ട് വരുന്ന ആളെ തന്നെ പിടിക്കൂടാൻ കഴിഞ്ഞത് പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ട് ഗ്രേഡ് സർവജ്ഞൻ എം.പി , രാജീവൻ . കെ, പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് ശ്രീകുമാർ വി.പി , രജിരാഗ്. പി.പി സിവിൽ എക്സൈസ് ഓഫിസർമാരായ സനീബ്. കെ, അമൽ. കെ എന്നിവർ ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad