Header Ads

  • Breaking News

    യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി






    പഴയങ്ങാടി:- മാട്ടൂൽ മടക്കര ബദർ ജുമാമസ്‌ജിദിന് സമീപം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ടി.എം.വി ജുഹൈറ (27) ആണ് മരിച്ചത്. മടക്കരയിലെ അബ്ദുൽ ജബ്ബാർ ഹാജിയുടെയും ടി എം വി റസിനയുടെയും മകളാണ്. ഭർത്താവ്: ഷാഹിർ.

    No comments

    Post Top Ad

    Post Bottom Ad