Header Ads

  • Breaking News

    ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു; വിടവാങ്ങിയത് ആനയോട്ടത്തിലെ നിത്യ ജേതാവ്





    ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ ​ഗോപീകണ്ണൻ എന്ന കൊമ്പൻ ചരിഞ്ഞു. പുലർച്ചെ 4.10നാണ് ചരിഞ്ഞത്. 49 വയസായിരുന്നു പ്രായം. ആനക്കോട്ടയിലെ കെട്ടുതറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. ​ഗുരുവായൂർ ഉത്സവത്തിനു തുടക്കം കുറിക്കുന്ന ആനയോട്ടത്തിൽ നിരവധി തവണ ജേതാവായ ആനയാണ് ഗോപീകണ്ണൻ

    No comments

    Post Top Ad

    Post Bottom Ad